വാണിയമ്പാറ
ദൃശ്യരൂപം
തൃശൂരിന്റെയും പാലക്കാടിന്റെയും അതിർത്തിഗ്രാമമാണ് വാണിയമ്പാറ. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.[1] ദേശീയപാത 47 വാണിയമ്പാറയിലൂടെയാണ് കടന്നുപോകുന്നത്.[2]
അവലംബം
[തിരുത്തുക]- ↑ http://lsgkerala.in/panancherypanchayat/history/[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-12-29. Retrieved 2014-09-25.