Jump to content

വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ/നിലവറ 5

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരുചാമ്പക്ക.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--സുഭീഷ് - സം‌വാദങ്ങൾ 08:53, 5 ജനുവരി 2009 (UTC)[മറുപടി]

  • സംവാദം -- ഇത് താഴെ ഒരു പ്രാവശ്യം വന്ന് കിടക്കുന്നണ്ടല്ലോ. മാനദണ്ഡം അനുസരിച്ച് നിരാകരിച്ച ചിത്രങ്ങൾ ഒരു മാസത്തിനു ശേഷം മാത്രമെ അഭിപ്രായ സമന്വയത്തിനായി വീണ്ടും സമർപ്പിക്കാൻ പാടുള്ളൂ എന്നല്ലേ?? --  Rameshng | Talk  09:03, 5 ജനുവരി 2009 (UTC)[മറുപടി]
☒N -- ഒരിക്കൽ നിരാകരിച്ച ചിത്രം ഒരു മാസത്തിനുള്ളിൽ വീണ്ടും നാമനിർദ്ദേശം ചെയ്തിരിക്കുന്നു --Anoopan| അനൂപൻ 09:06, 5 ജനുവരി 2009 (UTC)[മറുപടി]

ഒരുചാമ്പക്ക.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--suniltg 16:08, 10 ഡിസംബർ 2008 (UTC)[മറുപടി]

☒N ഒറ്റവരി ലേഖനം --സാദിക്ക്‌ ഖാലിദ്‌ 08:44, 4 ജനുവരി 2009 (UTC)[മറുപടി]

Coconut Tree.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Anoopan| അനൂപൻ 09:02, 30 നവംബർ 2008 (UTC)[മറുപടി]

 -- 07,08,09 ജനുവരി 2009 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി. --സാദിക്ക്‌ ഖാലിദ്‌ 16:12, 31 ഡിസംബർ 2008 (UTC)[മറുപടി]

Dates ripe.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു noble 12:58, 24 നവംബർ 2008 (UTC)[മറുപടി]

 -- 04,05,06 ജനുവരി 2009 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി. --സാദിക്ക്‌ ഖാലിദ്‌ 15:59, 31 ഡിസംബർ 2008 (UTC)[മറുപടി]

RainbowBridge.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു. 2007 മുതൽ ഈ പടം ഇവിടെയുണ്ട്. --സാദിക്ക്‌ ഖാലിദ്‌ 09:42, 23 നവംബർ 2008 (UTC)[മറുപടി]

  • അനുകൂലിക്കുന്നു ഗ്രാഫിക്സ്സ് ഒന്നുമില്ല. ഞാൻ റോ ഫയൽ കണണടതാ. HDR+ മൈനർ ക്രോപ്പ് മാത്രമേ ഉളളളൂ. ഇനന ഗ്രാഫിക്സ് ഉണ്ടെങ്കിൽ തന്നെ ഇത്ര മനോഹരമായി ഗ്രാഫിക്സ് ചെയ്താൽ ചിത്രം തിരഞ്ഞെടുക്കപ്പെടുകതന്നെ വേണം --ചള്ളിയാൻ ♫ ♫ 13:45, 5 ഡിസംബർ 2008 (UTC)[മറുപടി]
 -- 01,02,03 ജനുവരി 2009 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി. --സാദിക്ക്‌ ഖാലിദ്‌ 15:42, 31 ഡിസംബർ 2008 (UTC)[മറുപടി]

തെരെഞ്ഞെടുത്തതിനു ശേഷമുള്ള വോട്ട് നീക്കി --സാദിക്ക്‌ ഖാലിദ്‌ 17:07, 31 ഡിസംബർ 2008 (UTC)[മറുപടി]

Pelargonium11.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--സുഭീഷ് - സം‌വാദങ്ങൾ 14:06, 8 നവംബർ 2008 (UTC)[മറുപടി]

 -- 10,11,12 ജനുവരി 2009 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി. --സാദിക്ക്‌ ഖാലിദ്‌ 07:21, 1 ജനുവരി 2009 (UTC)[മറുപടി]



Begonia9.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--സുഭീഷ് - സം‌വാദങ്ങൾ 14:02, 8 നവംബർ 2008 (UTC)

☒N അനുകൂലാഭിപ്രായങ്ങളില്ല. --സാദിക്ക്‌ ഖാലിദ്‌ 07:03, 1 ജനുവരി 2009 (UTC)[മറുപടി]

ആക്കുളം_കായൽ.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു -- suniltg 16:15, 2 നവംബർ 2008 (UTC)[മറുപടി]

 -- 28,29,30,31 ഡിസംബർ 2008 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി --അഭി 06:42, 28 ഡിസംബർ 2008 (UTC)[മറുപടി]

ദീപാവലി ആഘോഷം.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--പൊന്നമ്പലം 02:09, 1 നവംബർ 2008 (UTC)[മറുപടി]

 -- 25,26,27 ഡിസംബർ 2008 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി --Anoopan| അനൂപൻ 16:47, 24 ഡിസംബർ 2008 (UTC)[മറുപടി]

കാലം തെറ്റിവന്ന വോട്ട് നീക്കി. --സാദിക്ക്‌ ഖാലിദ്‌ 07:01, 1 ജനുവരി 2009 (UTC)[മറുപടി]
കൈതച്ചക്ക.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അഭി 13:34, 25 ഒക്ടോബർ 2008 (UTC)[മറുപടി]

 -- 21,22,23 ഡിസംബർ 2008 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി --Anoopan| അനൂപൻ 15:16, 20 ഡിസംബർ 2008 (UTC)[മറുപടി]

YelloFlower.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അഭി 09:51, 25 ഒക്ടോബർ 2008 (UTC)[മറുപടി]

float-- മെച്ചപ്പെടുത്താമായിരുന്ന ഒരു ചിത്രം;ചില പിഴവുകൾ മാത്രം നൽകുന്നു - (1) ഓവർ എക്സ്പോഷർ കൊണ്ട് (ചിത്രം എടുത്തിരിക്കുന്നത് ഉച്ചസമയത്തായിരുന്നിരിക്കണം)പൂവ് വെളുത്തുപോയി(കളർ വാഷ്); പൂവിതളിന്റെ സൂക്ഷ്മാംശങ്ങൾ നഷ്ട്പെട്ടു; തണ്ടിന്റെ നിഴൽ പൂവിൽ വീഴുന്നുമുണ്ട്. ചിത്രമെടുപ്പിന്‌ രാവിലെയും വൈകുന്നേരവും നല്ലത്; അപ്പോഴത്തെ സോഫ്ട് ലൈറ്റ് ചിത്രങ്ങൾക്ക് മെച്ചപ്പെട്ട മിഴിവ് നൽകും (2)പശ്ചാത്തലത്തിൽ നിരവധി നിറങ്ങൾ( Background Distractions); അവ കേന്ദ്രകഥാപാത്രമായപൂവിൽ നിന്ന് കാഴ്ചക്കാരന്റെ ശ്രദ്ധമാറ്റുകയും ചെയ്യുന്നു. (3) പൂവും, തണ്ടും അവ സൃഷ്ടിക്കുന്ന ജ്യാമിതീയ രേഖാരൂപവും നോക്കുക - തണ്ട് പൂവിലേക്ക് കാഴ്ച്കക്കാരന്റെ നോട്ടം എത്തിക്കുന്നില്ല; മറ്റോരു ആങ്കിളിൽ ഒരു പക്ഷേ, അപ്രകാരം കൊണ്ടുവരാൻ കഴിയും; പ്രസിദ്ധമായ റൂൾ ഓഫ് തേർഡും മറ്റും ഇത്തരം കോമ്പസിഷനൽ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കും (4). കഴിയുമെങ്കിൽ ചിത്രത്തിന്റെ മെറ്റാഡാറ്റകൾ കൂടി നൽകുക. നല്ല ചിത്രങ്ങളുടെ അപേർച്കർ / ഷട്ടർ സ്പീഡ് / ഐഎസ്സ്ഓ തുടങ്ങിയ വിവരങ്ങൾ മറ്റുള്ളവർക്കു കൂടി നല്ല ചിത്രമെടുക്കുന്നതിന്‌ സഹായിക്കും.--ബിപിൻ 09:21, 23 ഡിസംബർ 2008 (UTC)[മറുപടി]

  • സംവാദം -- എല്ലാം ശരിയാണ്. ഇതു ഉച്ചക്ക് എടുത്ത പടവുമാണ്. നല്ല ഒരു പടമെടുക്കണം എന്ന ഒരു ഉദ്ദേശത്തോടു കൂടി എടുത്തതുമല്ല. ഒരു പൂവ് കണ്ടപ്പോൾ അങ്ങ് എടുത്തു. പിന്നെ ഇതെല്ലാം നെറ്റിൽ വായിച്ചു കഴിഞ്ഞ സംഭവങ്ങൾ ആണ്. ഇങ്ങനെ ഒക്കെ വല്ല photo-critique ഫോറത്തിലും ഈ പടത്തിന് വേണ്ടി comment എഴുതുന്നതല്ലേ നല്ലത്? Lost the metadata while editing. Here's something I remember: Camera - Sony A200 DSLR. focal length around 70 mm, f/5.6, ISO 400 (Forgot to switch it back to 100 after a low-light shot), Flash - obviously didn't fire. All in all, auto mode would have produced a better image. suniltg 15:26, 27 ഡിസംബർ 2008 (UTC)[മറുപടി]

float നല്ല കമന്റുകൾ. പടം പിടിക്കുന്നവരുടെ കഴിവുകൾ വികസിപ്പിക്കാൻ സഹായകരമാവുമെന്ന് തോന്നുന്നു. --സാദിക്ക്‌ ഖാലിദ്‌ 06:59, 1 ജനുവരി 2009 (UTC)[മറുപടി]

☒N പൂവ് ഏതാണെന്ന സംശയം ബാക്കി --സാദിക്ക്‌ ഖാലിദ്‌ 06:59, 1 ജനുവരി 2009 (UTC)[മറുപടി]

Ampal.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--  rameshng‍|രമേശ്‌‌   ► Talk:സംവാദം  17:09, 24 ഒക്ടോബർ 2008 (UTC)[മറുപടി]

 -- 16,17,18 ഡിസംബർ 2008 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി --അഭി 16:37, 15 ഡിസംബർ 2008 (UTC)[മറുപടി]

-

StrobilanthesKunthiana.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Anoopan| അനൂപൻ 13:24, 20 ഒക്ടോബർ 2008 (UTC)[മറുപടി]

☒N പൂവ് ഏതാണെന്ന് ഒരു തീരുമാനമായിട്ടില്ല. --സാദിക്ക്‌ ഖാലിദ്‌ 06:35, 1 ജനുവരി 2009 (UTC)[മറുപടി]

Dove mother children.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Anoopan| അനൂപൻ 17:01, 20 സെപ്റ്റംബർ 2008 (UTC)[മറുപടി]

☒N - അനുകൂലാഭിപ്രായങ്ങളില്ല --Anoopan| അനൂപൻ 16:57, 24 ഡിസംബർ 2008 (UTC)[മറുപടി]


Oilpalm3.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു. - noble 06:50, 12 ജനുവരി 2009 (UTC)[മറുപടി]

☒N അനുകൂലാഭിപ്രായങ്ങൾ കുറവാണ്. --സാദിക്ക്‌ ഖാലിദ്‌ 07:49, 28 ജനുവരി 2009 (UTC)[മറുപടി]

KochiMilestones.jpg

കൊച്ചിയെ പറ്റി 1503 മുതൽ 1920 വരെയുള്ള വിവരങ്ങൾ തരുന്ന ചിത്രം. വിജ്ഞാനകോശത്തിന് അനുയോജ്യം, കൂടെയൊരാൽ മരവും. 2006 മുതൽ പൊടിപിടിച്ചു കിടക്കുന്നത്!--സാദിക്ക്‌ ഖാലിദ്‌ 09:39, 7 ജനുവരി 2009 (UTC)[മറുപടി]

  • എതിർക്കുന്നു കൊച്ചിയെപ്പറ്റി വിവരങ്ങൾ കൊത്തിവെച്ച കല്ലാണല്ലോ ഈ ചിത്രത്തിൻറെ പ്രത്യേകത അതുകൊണ്ട് ആൽചുവട്ടിൽ കിടക്കുന്ന മനുഷ്യനെ അവിടന്ന് മാറ്റിക്കിടത്താമായിരുന്നു. കൂടാതെ ചിത്രം മുന്നോട്ടാഞ്ഞു നിൽക്കുന്നതുപോലെയാണ് നേരെയാണെങ്കിൽ കുഴപ്പമില്ലായിരുന്നു. പിന്നെ ആൽമരത്തിന് പ്രാധാന്യമില്ലാത്തതുകൊണ്ട് ആ ആൽമരത്തിൻറെ അംശവും ചിത്രത്തിൽ ആവശ്യമില്ലായിരുന്നു എന്നാണഭിപ്രായം.--സുഭീഷ് - സം‌വാദങ്ങൾ 14:31, 12 ജനുവരി 2009 (UTC)[മറുപടി]
  • എതിർക്കുന്നു - --  Rameshng | Talk  09:08, 21 ജനുവരി 2009 (UTC)[മറുപടി]
☒N അനുകൂലാഭിപ്രായങ്ങൾ കുറവാണ്.

Maramon_convention.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു noble 05:25, 1 ജനുവരി 2009 (UTC)[മറുപടി]

☒N അനുകൂലാഭിപ്രായങ്ങൾ കുറവാണ്.--സാദിക്ക്‌ ഖാലിദ്‌ 07:50, 28 ജനുവരി 2009 (UTC)[മറുപടി]

തുളസിക്കതിർ.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--സുഭീഷ് - സം‌വാദങ്ങൾ 11:58, 25 ഡിസംബർ 2008 (UTC)[മറുപടി]

☒N അനുകൂലാഭിപ്രായങ്ങൾ കുറവാണ്. --സാദിക്ക്‌ ഖാലിദ്‌ 07:46, 28 ജനുവരി 2009 (UTC)[മറുപടി]

Achencoivil river.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--സുഭീഷ് - സം‌വാദങ്ങൾ 13:01, 23 ഡിസംബർ 2008 (UTC)[മറുപടി]

 - 28,29,30 ജനുവരി 2009 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി. --സാദിക്ക്‌ ഖാലിദ്‌ 07:59, 28 ജനുവരി 2009 (UTC)[മറുപടി]

Unclassified Rose.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--സുഭീഷ് - സം‌വാദങ്ങൾ 13:21, 18 ഡിസംബർ 2008 (UTC)[മറുപടി]

☒N അനുകൂലാഭിപ്രായങ്ങൾ കുറവാണ് --സാദിക്ക്‌ ഖാലിദ്‌ 07:45, 28 ജനുവരി 2009 (UTC)[മറുപടി]

പ്രമാണം:ഗീവർഗീസ്-പള്ളി-അങ്കമാലി.jpg
ഗീവർഗീസ്-പള്ളി-അങ്കമാലി.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--സുഭീഷ് - സം‌വാദങ്ങൾ 11:46, 18 ഡിസംബർ 2008 (UTC)[മറുപടി]

 - 25,26,27 ജനുവരി 2009 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി --അഭി 04:27, 22 ജനുവരി 2009 (UTC)[മറുപടി]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അഭി 17:37, 4 ഡിസംബർ 2008 (UTC)[മറുപടി]

 - 22,23,24 ജനുവരി 2009 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി --അഭി 04:27, 22 ജനുവരി 2009 (UTC)[മറുപടി]

CamelCowCalf.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു noble 09:57, 18 നവംബർ 2008 (UTC)[മറുപടി]

☒N അനുകൂലാഭിപ്രായങ്ങൾ കുറവാണ് --സാദിക്ക്‌ ഖാലിദ്‌ 07:44, 28 ജനുവരി 2009 (UTC)[മറുപടി]

മോഡൽസ്കൂൾ തിരുവനന്തപുരം.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--പൊന്നമ്പലം 04:37, 16 നവംബർ 2008 (UTC)[മറുപടി]

 - 17,18,19 ജനുവരി 2009 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി --Anoopan| അനൂപൻ 16:39, 16 ജനുവരി 2009 (UTC)[മറുപടി]

Crocodile33.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അഭി 18:28, 15 നവംബർ 2008 (UTC)[മറുപടി]

(UTC)

☒N 50:50 --സാദിക്ക്‌ ഖാലിദ്‌ 07:42, 28 ജനുവരി 2009 (UTC)[മറുപടി]

Ampalappuzha Srikrishna temple.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--സുഭീഷ് - സം‌വാദങ്ങൾ 12:45, 11 നവംബർ 2008 (UTC)[മറുപടി]

 -- 14,15,16 ജനുവരി 2009 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി --Anoopan| അനൂപൻ 16:05, 13 ജനുവരി 2009 (UTC)[മറുപടി]