വിയ്യൂർ
ദൃശ്യരൂപം
വിയ്യൂർ | |
---|---|
നഗരപ്രാന്തം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂർ |
ഭാഷകൾ | |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
Vehicle registration | KL- |
തൃശ്ശൂർ മുൻസിപ്പൽ കോർപ്പറേഷന്റെ വാർഡ് 3 ഉൾപ്പെടുന്ന സ്ഥലമാണ് വിയ്യൂർ. സ്വരാജ് റൗണ്ടിൽ നിന്നും 4 കി.മീ അകലെയാണിത്. കേരളത്തിലെ നാല് സെന്റർ ജയിലുകളിലൊന്നായ വിയ്യൂർ സെന്റർ ജയിൽ ഇവിടെ സ്ഥിതിചെയ്യുന്നത്. വിയ്യൂർ വില്ലേജിലെ മറ്റു പ്രധാനപ്പെട്ട സർക്കാർ സ്ഥാപനങ്ങൾ ഗവ. എൻജീനിയറിംഗ് കോളേജ്, ആകാശവാണി , ദൂരദർശൻ കേന്ദ്രം, ഫയർ ആന്റ് സേഫ്റ്റി റെസ്ക്യൂ സെന്റർ, വിജ്ഞാൻ സാഗർ, വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ എന്നിവയാണ്.
സംസ്ഥാനപാത 22 വിയ്യൂരിലൂടെ കടന്നുപോകുന്നു.മ
തൃശ്ശൂരിലെ പ്രധാന സ്ഥലങ്ങൾ | |
---|---|
അയ്യന്തോൾ | മണ്ണുത്തി | താണിക്കുടം | രാമവർമ്മപുരം | ഒളരിക്കര | ഒല്ലൂർ | കൂർക്കഞ്ചേരി | മുളങ്കുന്നത്തുകാവ് | വിയ്യൂർ | പൂങ്കുന്നം | വെള്ളാനിക്കര | ആമ്പല്ലൂർ | അടാട്ട് | കേച്ചേരി | കുന്നംകുളം | ഗുരുവായൂർ | ചാവക്കാട് | ചേറ്റുവ | കാഞ്ഞാണി | വാടാനപ്പിള്ളി | തൃപ്രയാർ | ചേർപ്പ് | ഊരകം | പട്ടിക്കാട് | വടക്കാഞ്ചേരി | ചേലക്കര | ചെറുത്തുരുത്തി |കൊടകര | പുതുക്കാട് | മാള | പെരിങ്ങോട്ടുകര | ചാലക്കുടി | ഇരിങ്ങാലക്കുട | കൊടുങ്ങല്ലൂർ | വാടാനപ്പിള്ളി |