Jump to content

ഒളരിക്കര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒളരിക്കര

ഒളരി
നഗരപ്രാന്തം
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
പിൻ
680012
Telephone code487
വാഹന റെജിസ്ട്രേഷൻKL-8
അടുത്തുള്ള നഗരംതൃശ്ശൂർ നഗരം
Lok Sabha constituencyതൃശ്ശൂർ
പുല്ലഴി കോൾപ്പാടം, ഒളരിക്കര ദേവി ക്ഷേത്രം, ചെറുപുഷ്പം ദേവാലയം

കേരളത്തിലെ തൃശൂർ ജില്ലയിലെ തൃശൂർ കോർപ്പറേഷനിൽപ്പെട്ട പടിഞ്ഞാറുഭാഗത്തെ ഒരു ചെറുപട്ടണമാണ് ഒളരിക്കര. പഴയകാലത്തെ ജലമാർഗ്ഗമുള്ള കച്ചവടങ്ങൾക്ക് തൃശ്ശൂർ നഗരത്തിന്റെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് ഈ സ്ഥലം. ഒളരിക്കരയിലെ “കടവാരം” (വാരത്തിന്റെ അന്ത്യത്തിൽ ആണ് ഇവിടെ ചരക്കുകൾ വന്നിരുന്നത്) എന്ന തോടിലാണ് മിക്കവാറും പലചരക്ക് സാധനങ്ങൾ നഗരത്തിലേക്ക് എത്തിയിരുന്നത്.

ഇന്ന് ഒളരിക്കര ഒരു പ്രാധാന്യമുള്ള സ്ഥലമാണ് , മൂന്ന് ആശുപത്രികൾ, വ്യവസായസ്ഥാപനങ്ങൾ, ആരാധാനാലയങ്ങൾ, പത്തോളം വിദ്യാഭ്യാസ്ഥാപനങ്ങൾ എന്നിവ ഇവിടെയുണ്ട്. സെൻറ് അലോഷ്യസ് കോളേജ് എൽത്തുരുത്ത് അടുത്ത് സ്ഥിതി ചെയ്യുന്നു.

ചുറ്റുമുള്ള സ്ഥലങ്ങൾ

[തിരുത്തുക]

പ്രധാന ആഘോഷങ്ങൾ

[തിരുത്തുക]
  • ഒളരിക്കര ഭഗവതി ക്ഷേത്രോത്സവം
  • ചെറുപുഷ്പം ദേവാലയം പെരുന്നാൾ


തൃശ്ശൂരിലെ പ്രധാന സ്ഥലങ്ങൾ
അയ്യന്തോൾ | മണ്ണുത്തി | താണിക്കുടം | രാമവർമ്മപുരം | ഒളരിക്കര | ഒല്ലൂർ | കൂർക്കഞ്ചേരി | മുളങ്കുന്നത്തുകാവ് | വിയ്യൂർ | പൂങ്കുന്നം | വെള്ളാനിക്കര | ആമ്പല്ലൂർ | അടാട്ട് | കേച്ചേരി | കുന്നംകുളം | ഗുരുവായൂർ | ചാവക്കാട് | ചേറ്റുവ | കാഞ്ഞാണി | വാടാനപ്പിള്ളി | തൃപ്രയാർ | ചേർപ്പ് | ഊരകം | പട്ടിക്കാട് | വടക്കാഞ്ചേരി | ചേലക്കര | ചെറുത്തുരുത്തി |കൊടകര | പുതുക്കാട് | മാള | പെരിങ്ങോട്ടുകര | ചാലക്കുടി | ഇരിങ്ങാലക്കുട | കൊടുങ്ങല്ലൂർ | വാടാനപ്പിള്ളി
"https://ml.wikipedia.org/w/index.php?title=ഒളരിക്കര&oldid=3647843" എന്ന താളിൽനിന്ന് ശേഖരിച്ചത്