Jump to content

ഊരകം, തൃശ്ശൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഊരകം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഊരകം (വിവക്ഷകൾ) എന്ന താൾ കാണുക. ഊരകം (വിവക്ഷകൾ)
ഊരകം
ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-
അടുത്തുള്ള നഗരംതൃശ്ശൂർ
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംനാട്ടിക

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് ഊരകം. ചേർപ്പ് ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണിത്. നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നായി കരുതപ്പെടുന്ന ഊരകം അമ്മത്തിരുവടി ക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നു. തൃശ്ശൂരിൽ നിന്ന് ഇരിഞ്ഞാലക്കുട, കൊടുങ്ങല്ലൂർ, പറവൂർ തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കുള്ള വഴിയിലാണ് ഊരകം.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഊരകം,_തൃശ്ശൂർ&oldid=4081434" എന്ന താളിൽനിന്ന് ശേഖരിച്ചത്