പുതുക്കാട്
ദൃശ്യരൂപം
പുതുക്കാട് | |
നിർദ്ദേശാങ്കം: (find coordinates)[[Category:കേരളം location articles needing coordinates|പുതുക്കാട്]] | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | തൃശ്ശൂർ |
ഏറ്റവും അടുത്ത നഗരം | [തൃശൂർ]] |
ലോകസഭാ മണ്ഡലം | തൃശ്ശൂർ ലോക്‌സഭാമണ്ഡലം |
സമയമേഖല | IST (UTC+5:30) |
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ ഒരു പ്രധാനപ്പെട്ട പട്ടണമാണ് പുതുക്കാട്. തൃശ്ശൂർ പട്ടണത്തിൽ നിന്ന് 15 കിലോമീറ്റർ ദൂരത്തിൽ ദേശീയപാത 47-ൽ സ്ഥിതി ചെയ്യുന്ന പുതുക്കാട്.
അധികാരപരിധികൾ
[തിരുത്തുക]- പാർലമെന്റ് മണ്ഡലം - തൃശ്ശൂർ ലോക്‌സഭാമണ്ഡലം
- നിയമസഭ മണ്ഡലം - പുതുക്കാട് നിയമസഭാമണ്ഡലം
- വിദ്യഭ്യാസ ഉപജില്ല - ഇരിഞ്ഞാലക്കുട
- വിദ്യഭ്യാസ ജില്ല - ഇരിഞ്ഞാലക്കുട
- വില്ലേജ് - തൊറവ്
- പോലിസ് സ്റ്റേഷൻ - പുതുക്കാട്
- പഞ്ചായത്ത് പുതുക്കാട്
പ്രധാന സ്ഥാപനങ്ങൾ
[തിരുത്തുക]താലൂക്ക് ആശുപത്രി പുതുക്കാട്
ബ്ലോക്ക് പഞ്ചായത്ത്-പുതുക്കാട്
പൊതുമരാമത്ത് ഓഫീസ് -പുതുക്കാട്
പോസ്റ്റ് ഓഫീസ് പുതുക്കാട്
ട്രഷറി
സപ്ലൈകോ
പ്രജ്യോതി നികേതൻ കോളേജ്
GovtHSS
St. Antonys HSS
സെൻ്റ് ആന്റണിസ് ഫൊറോനെ പള്ളി
Marymatha ICSE School
KSRTC ബസ് സ്റ്റേഷൻ
പോലീസ് സ്റ്റേഷൻ
ഫയർ സ്റ്റേഷൻ
എത്തിച്ചേരാനുള്ള വഴി
[തിരുത്തുക]- എൻ.എച്ച് 544 ൽ തൃശ്ശൂർ-എറണാകുളം വഴിയിൽ ചാലക്കുടിക്കും തൃശൂരിനും ഇടയിൽ സ്ഥിതി ചെയ്യുന്നു കെഎസ് ആർ ടി സി എല്ലാ ദീർഘദൂര സർവ്വീസുകൾക്കും പുതുക്കാട് സ്റ്റോപ്പും ഫെയർ സ്റ്റേജും ഉണ്ട്
- തൃശൂർ -കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ ഊരകം ജംഗ്ഷനിൽ നിന്ന് 7 കിലോമീറ്റർ ദൂരം
- റെയിൽ വഴി - അടുത്തുള്ള റെയിൽവേ സ്റ്റേഷൻ പുതുക്കാട് ഫോൺ 04802751320
- വിമാനം വഴി - ഏറ്റവും അടുത്ത വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി വിമാനത്താവളം)
സമീപ ഗ്രാമങ്ങൾ
[തിരുത്തുക]പുതുക്കാട് ഒട്ടനവധി ഗ്രാമങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്നു. ചില പ്രധാന ഗ്രാമങ്ങൾ താഴെ പറയുന്നവയാണ്.
- ആമ്പല്ലൂർ
- നെല്ലായി
- കുറുമാലി
- ചെങ്ങാലൂർ
- പാഴായി
- കാഞ്ഞുപ്പാടം
- തൊറവ്
- നന്തിപുലം
- തൊട്ടിപ്പാൾ
- മണ്ണംപേട്ട
- കല്ലൂർ
- ചിറ്റിശ്ശേരി
- ആറാട്ടുപുഴ
- ഊരകം
- വെണ്ടോർ
പ്രധാന വ്യക്തികൾ
[തിരുത്തുക]- പി.പി. ജോർജ്
- സി. രവീന്ദ്രനാഥ്
- കെ.ടി.അച്യുതൻ
- സി. അച്യുതമേനോൻ
- കെ കെ രാമചന്ദ്രൻ
- മാർ ആൻഡ്രൂസ് താഴത്ത്
- സി. ജി. ജനാർദ്ദനൻ
- എം. കെ. പോൾസൺ മാസ്റ്റർ
- അരുൺ ലോഹിദാക്ഷൻ