വള്ളിക്കോട് കോട്ടയം
ദൃശ്യരൂപം
(വി. കോട്ടയം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വള്ളിക്കോട് കോട്ടയം | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | പത്തനംതിട്ട |
ജനസംഖ്യ | 14,580 (2001[update]) |
സമയമേഖല | IST (UTC+5:30) |
9°12′30″N 76°49′0″E / 9.20833°N 76.81667°E പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമമാണ് വള്ളിക്കോട് - കോട്ടയം. പത്തനംതിട്ടയിൽ നിന്നും 9 കിലോമീറ്റർ ദൂരെയായി അച്ചൻകോവിലാറിന്റെ തീരത്തായാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്[1].
അവലംബം
[തിരുത്തുക]- ↑ "Census of India : Villages with population 5000 & above". Retrieved 2008-12-10.
{{cite web}}
:|first=
missing|last=
(help)CS1 maint: multiple names: authors list (link)