Jump to content

ശിവാജി (തമിഴ്‌ ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ശിവാജി (തമിഴ് ചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശിവാജി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ശിവാജി (വിവക്ഷകൾ) എന്ന താൾ കാണുക. ശിവാജി (വിവക്ഷകൾ)
ശിവാജി
An early poster for the opening day of production
സംവിധാനംഎസ്. ഷങ്കർ
നിർമ്മാണംഎം.എസ്. ഗുഹൻ
എം. ശരവണൻ
രചനകഥ:
എസ്. ഷങ്കർ
സംഭാഷണം:
സുജാതാ
അഭിനേതാക്കൾരജനീകാന്ത്
ശ്രിയ ശരൺ
സുമൻ
വിവേക്
രഘുവരൻ
മണിവണ്ണൻ
സംഗീതംഎ.ആർ. റഹ്മാൻ
ഛായാഗ്രഹണംകെ.വി. ആനന്ദ്
ചിത്രസംയോജനംആന്റണി
വിതരണംഇന്ത്യ AVM
മലേഷ്യ പിരമിഡ്
World Ayngaran
റിലീസിങ് തീയതിശബ്ദട്രാക്ക്:
April 2, 2007
ചലച്ചിത്രം:
ഇന്ത്യ ജൂൺ 15, 2007
World ജൂൺ 14, 2007
രാജ്യംഇന്ത്യ
ഭാഷതമിഴ്
ബജറ്റ്$17 ദശലക്ഷം
സമയദൈർഘ്യം185 മിനിറ്റ്

2007 ജൂണിൽ ‍ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രമാണ് ശിവാജി. രജനികാന്ത് നായകനായ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എസ്. ഷങ്കർ ആണ്. ശ്രിയ ശരൺ, വിവേക്, സുമൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

ഇന്ത്യയിൽ നിർമിച്ച ഏറ്റവും ചെലവേറിയ ചിത്രമെന്ന ഖ്യാതിയുമായാണ് ശിവാജി പുറത്തിറങ്ങിയത്. എഴുപതു കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. മൂന്ന് ആഴ്ച്ചക്കുള്ളിൽ ചിത്രം ബോക്സ് ഓഫീസിൽ 100 കോടി രൂപ നേടി.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]