ശ്രീ മൂലം തിരുനാൾ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ
ദൃശ്യരൂപം
തൃശ്ശൂർ ജില്ലയിൽ ചേലക്കര പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു വിദ്യാലയമാണ് ശ്രീ മൂലം തിരുനാൾ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ. നൂറൂവർഷത്തിലധികം പഴക്കമുള്ള ഈ സ്കൂൾ ആദ്യം ഒരു ഊട്ടുപുരയായിരുന്നു. നാലുകെട്ട് മാതൃകയിൽ പണിതീർത്ത ഈ വിദ്യാലയത്തിൽ പ്രദേശത്തുള്ള നിരവധി വിദ്യാർത്ഥികൾ പഠിച്ചുവരുന്നുണ്ട്.