സിന്റ് മാർട്ടൻ
ദൃശ്യരൂപം
സിന്റ് മാർട്ടൻ | |
---|---|
ദേശീയ ഗാനം: ഒ സ്വീറ്റ് സൈന്റ് മാർട്ടിൻസ് ലാൻഡ് | |
Location of സിന്റ് മാർട്ടൻ (ചുവപ്പു വലയത്തിനുള്ളിൽ) in കരീബിയൻ (ഇളം മഞ്ഞ) | |
സൈന്റ് മാർട്ടിൻ ദ്വീപിന്റെ തെക്കൻ പകുതിയിലാണ് സിന്റ് മാർട്ടൻ. | |
തലസ്ഥാനം | ഫിലിപ്സ്‌ബർഗ് |
വലിയ നഗരം | ലോവർ പ്രിൻസസ് ക്വാർട്ടർ |
ഔദ്യോഗിക ഭാഷകൾ | |
നിവാസികളുടെ പേര് | സിന്റ് മാർട്ടനർ |
ഭരണസമ്പ്രദായം | ഭരണഘടനാപരമായ രാജഭരണത്തിൻ കീഴിലുള്ള യൂണിട്ടറി പാർലമെന്ററി പ്രാതിനിദ്ധ്യ ജനാധിപത്യം |
• രാജാവ് | വില്ലെം-അലക്സാണ്ടർ |
• ഗവർണർ | യൂജീൻ ഹോളിഡേ |
സാറ വെസ്കോട്ട്-വില്യംസ് | |
നിയമനിർമ്മാണസഭ | എസ്റ്റേറ്റ്സ് ഓഫ് സിന്റ് മാർട്ടൻ |
കിംഗ്ഡം ഓഫ് നെതർലാന്റ്സിനുള്ളിൽ സ്വയംഭരണം | |
• സ്ഥാപിക്കപ്പെട്ടു | 2010 ഒക്റ്റോബർ 10-ന് (നെതർലാന്റ്സ് ആന്റില്ലസ് പിരിച്ചുവിട്ടു) |
• ആകെ വിസ്തീർണ്ണം | 34 കി.m2 (13 ച മൈ) |
• ജലം (%) | വളരെക്കുറവ് |
• 2010 estimate | 37,429 (214-ആമത്) |
• ജനസാന്ദ്രത | 1,100/കിമീ2 (2,849.0/ച മൈ) (10-ആമത്) |
ജി.ഡി.പി. (PPP) | 2003 estimate |
• ആകെ | $40 കോടി |
• പ്രതിശീർഷം | $11,400 |
നാണയവ്യവസ്ഥ | നെതർലാന്റ്സ് ആന്റില്ലിയൻ ഗ്വിൽഡർ (എ.എൻ.ജി.) |
സമയമേഖല | UTC−4 (എ.എസ്.ടി.) |
ഡ്രൈവിങ് രീതി | വലതുവശം |
കോളിംഗ് കോഡ് | +1 721[2] |
ഇൻ്റർനെറ്റ് ഡൊമൈൻ | |
|
കിംഗ്ഡം ഓഫ് നെതർലാന്റ്സിന്റെ ഭാഗമായ ഒരു രാജ്യമാണ് സിന്റ് മാർട്ടൻ (Dutch pronunciation: [sɪnt ˈmaːrtə(n)]). കരീബിയൻ ദ്വീപായ സൈന്റ് മാർട്ടിന്റെ തെക്കൻ പകുതിയിലാണ് ഈ ദ്വീപ്. ദ്വീപിന്റെ വടക്കൻ പകുതി ഫ്രഞ്ച് ഓവർസീസ് കളക്റ്റിവിറ്റിയായ സൈന്റ്-മാർട്ടിൻ ആണ്. ഇതിന്റെ തലസ്ഥാനം ഫിലിപ്സ്‌ബർഗ് ആണ്. 34 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ രാജ്യത്തിന്റെ ജനസംഘ്യ 37,000 വരും.
2010 ഒക്റ്റോബർ 10-ന് മുൻപ്, സിന്റ് മാർട്ടൻ "ഐലന്റ് ടെറിട്ടറി ഓഫ് സിന്റ് മാർട്ടൻ (ഡച്ച്: Eilandgebied Sint Maarten) എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. നെതർലാന്റ്സ് ആന്റില്ലസിന്റെ ഭാഗമായ അഞ്ച് ദ്വീപ് പ്രദേശങ്ങളിലൊന്നായിരുന്നു (ഐലാൻഡ്ഗെബിയേഡൻ) ഇത്.
കുറിപ്പുകൾ
[തിരുത്തുക]- ↑ According to Art. 1 para 2. Constitution of Sint Maarten Archived 2014-03-10 at the Wayback Machine.: "The official languages are Dutch and English"
- ↑ Sint Maarten joined the North American Numbering Plan on 30 September 2011; it previously shared the country code +599 with Curaçao and the Caribbean Netherlands."PL-423: Updated Information - Introduction of NPA 721 (Sint Maarten)". North American Numbering Plan Administration. 2011-07-27. Archived from the original (PDF) on 2019-01-08. Retrieved 2011-07-29. Permissive dialing, allowing the use of +599, will be in place until 30 September 2012.
അവലംബം
[തിരുത്തുക]- Gert Oostindie (1998) paradijs overzee: de 'Nederlandse' Caraïben en Nederland. Amsterdam: Bert Bakker.
- Gert Oostindie and Inge Klinkers (2001) Knellende koninkrijksbanden: het Nederlandse dekolonisatiebeleid in de Caraïben, 1940-2000. Amsterdam: Amsterdam University Press.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]Sint Maarten എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ഭരണകൂടം
- സംഘടനകൾ
- Philipsburg Jubilee Public Library Archived 2017-05-24 at the Wayback Machine.
- St. Maarten Chamber of Commerce and Industry (official site).
- St. Maarten Hospitality and Trade Association (official trade association site).
- സർവ്വകലാശാലകൾ
- American University of the Caribbean School of Medicine
- University of St. Maarten Archived 2008-11-08 at the Wayback Machine.
- സെക്കന്ററി വിദ്യാഭ്യാസം
- Caribbean International Academy Archived 2017-03-06 at the Wayback Machine.
- Learning Unlimited Preparatory School Archived 2008-09-08 at the Wayback Machine.
- St. Dominic High School Archived 2019-05-22 at the Wayback Machine.
- St. Maarten Academy
- വിനോദസഞ്ചാരം
- Sint Maarten entry at The World Factbook
- St. Maarten Tourist Bureau (official site).
- St. Maarten Hospitality and Trade Association (visitor information)
- St. Maarten Tourism Map (visitor information) Archived 2013-10-01 at the Wayback Machine.
- Princess Juliana International Airport (official site).
- വാർത്തകളും അഭിപ്രായങ്ങളും
- The Today Newspaper, local daily newspaper.
- St. Maarten Daily Herald Archived 2015-10-09 at the Wayback Machine., local newspaper.
- St. Maarten Island Times
- St. Martin News Network