Jump to content

സിന്റ് മാർട്ടൻ

Coordinates: 18°03′N 63°03′W / 18.050°N 63.050°W / 18.050; -63.050
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sint Maarten എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സിന്റ് മാർട്ടൻ

Flag of സിന്റ് മാർട്ടൻ
Flag
Coat of arms of സിന്റ് മാർട്ടൻ
Coat of arms
ദേശീയ മുദ്രാവാക്യം: "സെംപെർ പ്രോഗ്രെഡിയൻസ്" (Latin)
"എപ്പോഴും പുരോഗമിക്കുന്നത്"
Location of  സിന്റ് മാർട്ടൻ  (ചുവപ്പു വലയത്തിനുള്ളിൽ) in കരീബിയൻ  (ഇളം മ‌ഞ്ഞ)
Location of  സിന്റ് മാർട്ടൻ  (ചുവപ്പു വലയത്തിനുള്ളിൽ)

in കരീബിയൻ  (ഇളം മ‌ഞ്ഞ)

സൈന്റ് മാർട്ടിൻ ദ്വീപിന്റെ തെക്കൻ പകുതിയിലാണ് സിന്റ് മാർട്ടൻ.
സൈന്റ് മാർട്ടിൻ ദ്വീപിന്റെ
തെക്കൻ പകുതിയിലാണ് സിന്റ് മാർട്ടൻ.
തലസ്ഥാനംഫിലിപ്സ്ബർഗ്
വലിയ നഗരംലോവർ പ്രിൻസസ് ക്വാർട്ടർ
ഔദ്യോഗിക ഭാഷകൾ
നിവാസികളുടെ പേര്സിന്റ് മാർട്ടനർ
ഭരണസമ്പ്രദായംഭരണഘടനാപരമായ രാജഭരണത്തിൻ കീഴിലുള്ള യൂണിട്ടറി പാർലമെന്ററി പ്രാതിനിദ്ധ്യ ജനാധിപത്യം
വില്ലെം-അലക്സാണ്ടർ
യൂജീൻ ഹോളിഡേ
സാറ വെസ്കോട്ട്-വില്യംസ്
നിയമനിർമ്മാണസഭഎസ്റ്റേറ്റ്സ് ഓഫ് സിന്റ് മാർട്ടൻ
കിംഗ്ഡം ഓഫ് നെതർലാന്റ്സിനുള്ളിൽ സ്വയംഭരണം
• സ്ഥാപിക്കപ്പെട്ടു
2010 ഒക്റ്റോബർ 10-ന് (നെതർലാന്റ്സ് ആന്റില്ലസ് പിരിച്ചുവിട്ടു)
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
34 കി.m2 (13 ച മൈ)
•  ജലം (%)
വളരെക്കുറവ്
ജനസംഖ്യ
• 2010 estimate
37,429 (214-ആമത്)
•  ജനസാന്ദ്രത
1,100/കിമീ2 (2,849.0/ച മൈ) (10-ആമത്)
ജി.ഡി.പി. (PPP)2003 estimate
• ആകെ
$40 കോടി
• പ്രതിശീർഷം
$11,400
നാണയവ്യവസ്ഥനെതർലാന്റ്സ് ആന്റില്ലിയൻ ഗ്വിൽഡർ (എ.എൻ.ജി.)
സമയമേഖലUTC−4 (എ.എസ്.ടി.)
ഡ്രൈവിങ് രീതിവലതുവശം
കോളിംഗ് കോഡ്+1 721[2]
ഇൻ്റർനെറ്റ് ഡൊമൈൻ
  1. നീക്കം ചെയ്യാനുള്ളത്
  2. വകയിരുത്തിയിട്ടുള്ളത്

കിംഗ്ഡം ഓഫ് നെതർലാന്റ്സിന്റെ ഭാഗമായ ഒരു രാജ്യമാണ് സിന്റ് മാർട്ടൻ (Dutch pronunciation: [sɪnt ˈmaːrtə(n)]). കരീബിയൻ ദ്വീപായ സൈന്റ് മാർട്ടിന്റെ തെക്കൻ പകുതിയിലാണ് ഈ ദ്വീപ്. ദ്വീപിന്റെ വടക്കൻ പകുതി ഫ്രഞ്ച് ഓവർസീസ് കളക്റ്റിവിറ്റിയായ സൈന്റ്-മാർട്ടിൻ ആണ്. ഇതിന്റെ തലസ്ഥാനം ഫിലിപ്സ്‌ബർഗ് ആണ്. 34 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ രാജ്യത്തിന്റെ ജനസംഘ്യ 37,000 വരും.

2010 ഒക്റ്റോബർ 10-ന് മുൻപ്, സിന്റ് മാർട്ടൻ "ഐലന്റ് ടെറിട്ടറി ഓഫ് സിന്റ് മാർട്ടൻ (ഡച്ച്: Eilandgebied Sint Maarten) എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. നെതർലാന്റ്സ് ആന്റില്ലസിന്റെ ഭാഗമായ അഞ്ച് ദ്വീപ് പ്രദേശങ്ങളിലൊന്നായിരുന്നു (ഐലാൻഡ്ഗെബിയേഡൻ) ഇത്.

കുറിപ്പുകൾ

[തിരുത്തുക]
  1. According to Art. 1 para 2. Constitution of Sint Maarten Archived 2014-03-10 at the Wayback Machine: "The official languages are Dutch and English"
  2. Sint Maarten joined the North American Numbering Plan on 30 September 2011; it previously shared the country code +599 with Curaçao and the Caribbean Netherlands."PL-423: Updated Information - Introduction of NPA 721 (Sint Maarten)". North American Numbering Plan Administration. 2011-07-27. Archived from the original (PDF) on 2019-01-08. Retrieved 2011-07-29. Permissive dialing, allowing the use of +599, will be in place until 30 September 2012.

അവലംബം

[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
ഭരണകൂടം
സംഘടനകൾ
സർവ്വകലാശാലകൾ
സെക്കന്ററി വിദ്യാഭ്യാസം
വിനോദസഞ്ചാരം
വാർത്തകളും അഭിപ്രായങ്ങളും

18°03′N 63°03′W / 18.050°N 63.050°W / 18.050; -63.050

"https://ml.wikipedia.org/w/index.php?title=സിന്റ്_മാർട്ടൻ&oldid=4116193" എന്ന താളിൽനിന്ന് ശേഖരിച്ചത്