Jump to content

സീതാപൂർ ലോക്സഭാ മണ്ഡലം

Coordinates: 27°31′N 80°46′E / 27.51°N 80.76°E / 27.51; 80.76
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sitapur
UP-30
ലോക്സഭാ മണ്ഡലം
Map
Interactive Map Outlining Sitapur Lok Sabha constituency
മണ്ഡല വിവരണം
രാജ്യംഇന്ത്യ
പ്രദേശംNorth India
സംസ്ഥാനംUttar Pradesh
നിയമസഭാ മണ്ഡലങ്ങൾ
നിലവിൽ വന്നത്1952
സംവരണംNone
ലോക്സഭാംഗം
18th Lok Sabha
പ്രതിനിധി
കക്ഷിBharatiya Janata Party
തിരഞ്ഞെടുപ്പ് വർഷം2019

ഉത്തരേന്ത്യയിലെ ഉത്തർപ്രദേശ് സംസ്ഥാനത്തിലെ 80 ലോക്സഭ മണ്ഡലങ്ങളിൽ ഒന്നാണ് സീതാപൂർ ലോക്സഭാ മണ്ഡലം.[1]

നിയമസഭാമണ്ഡലങ്ങൾ

[തിരുത്തുക]

നിലവിൽ സീതാപൂർ ലോക്സഭാ മണ്ഡലത്തിൽ അഞ്ച് നിയമസഭാമണ്ഡലങ്ങളുണ്ട്. [2] അവ താഴെപറയുന്നവയാണ്.

ക്രമനം. പേര് ജില്ല പ്രതിനിധി പാർട്ടി
146 സീതാപൂർ സീതാപൂർ രാകേഷ് രാത്തോർ ഗുരു Bharatiya Janata Party
148 ലഹർപൂർ അനിൽ കുമാർ വെർമഅനിൽ കുമാർ വെർമ Samajwadi Party
149 ബിസ്വാൻ നിർമ്മൽ വെർമ Bharatiya Janata Party
150 സെവത ഗ്യാൻ തിവാരി Bharatiya Janata Party
151 മഹമ്മൂദാബാദ് ആശ മൗര്യ Bharatiya Janata Party

പാർലമെന്റ് അംഗങ്ങൾ

[തിരുത്തുക]
വർഷം അംഗം പാർട്ടി
1952 ഉമ നെഹ്രു Indian National Congress
പരാഗി ലാൽ
1957 ഉമ നെഹ്രു
പരാഗി ലാൽ
1962 സൂരജ് ലാൽ വെർമ Jana Sangh
1967 ശാരദ നന്ദ്
1971 ജഗദീഷ് ചന്ദ്ര ദിക്ഷിത് Indian National Congress
1977 ഹർ ഗോവിന്ദ് വെർമ Janata Party
1980 രാജേന്ദ്ര കുമാരി ബാജ്പേയ് Indian National Congress
1984
1989
1991 ജനാർദ്ദൻ പ്രസാദ് മിശ്ര Bharatiya Janata Party
1996 മുക്താർ അനീസ് Samajwadi Party
1998 ജനാർദ്ദൻ പ്രസാദ് മിശ്ര Bharatiya Janata Party
1999 രാജേഷ് വെർമ Bahujan Samaj Party
2004
2009 കൈസർ ജഹൻ[3]
2014 രാജേഷ് വെർമ Bharatiya Janata Party
2019

ഇലക്ഷൻ ഫലങ്ങൾ

[തിരുത്തുക]

2024ലെ പൊതുതെരഞ്ഞെടുപ്പ്

[തിരുത്തുക]

Election on May 13, 2024

2024 Indian general elections: Sitapur
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
INC Rakesh Rathore
ബി.ജെ.പി. Rajesh Verma
NOTA None of the Above
Majority
Turnout
gain from Swing
2019 Indian general elections: Sitapur[4]
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
ബി.ജെ.പി. Rajesh Verma 5,14,528 48.33 +7.67
ബി.എസ്.പി Nakul Dubey 4,13,695 38.86 +3.17
INC Kaiser Jahan 96,018 9.02 +6.19
PSP(L) Vijay Kumar Mishra 1,742 0.16
NOTA None of the Above 8,873 0.83 -0.4
Majority 1,00,833 9.47 +4.5
Turnout 10,65,222 63.93
ബി.ജെ.പി. gain from ബി.എസ്.പി Swing
2014 Indian general elections: Sitapur[5]
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
ബി.ജെ.പി. Rajesh Verma 4,17,546 40.66
ബി.എസ്.പി Kaiser Jahan 3,66,519 35.69
SP Bharat Tripathi 1,56,170 15.21
INC Vaishali Ali 29,104 2.83
Independent Suchita Kumar 8,959 0.87
NOTA None of the Above 12,682 1.23
Majority 51,027 4.97
Turnout 10,26,987 66.25
ബി.ജെ.പി. gain from ബി.എസ്.പി Swing

അവലംബങ്ങൾ

[തിരുത്തുക]
  1. "Delimitation of Parliamentary and Assembly Constituencies Order, 2008" (PDF). 26 November 2008. Retrieved 24 June 2021.
  2. "Information and Statistics-Parliamentary Constituencies-30-Sitapur". Chief Electoral Officer, Uttar Pradesh website.
  3. "General Election 2009". Election Commission of India. Retrieved 22 October 2021.
  4. "General Election 2019". Election Commission of India. Retrieved 22 October 2021.
  5. "General Election 2014". Election Commission of India. Retrieved 22 October 2021.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ഫലകം:Lok Sabha constituencies of Uttar Pradesh

27°31′N 80°46′E / 27.51°N 80.76°E / 27.51; 80.76

"https://ml.wikipedia.org/w/index.php?title=സീതാപൂർ_ലോക്സഭാ_മണ്ഡലം&oldid=4083796" എന്ന താളിൽനിന്ന് ശേഖരിച്ചത്