ഉള്ളടക്കത്തിലേക്ക് പോവുക

സെൻറ് ജോസഫ്സ് കോളേജ്, ഇരിങ്ങാലക്കുട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സെൻറ് ജോസഫ്സ് കോളേജ്, ഇരിങ്ങാലക്കുട (ആട്ടോണമസ്)
സെൻറ് ജോസഫ്സ് കോളേജ്, ഇരിങ്ങാലക്കുട
ആദർശസൂക്തംLife, Light and Love
സ്ഥാപിതം1964
പ്രധാനാദ്ധ്യാപക(ൻ)ഡോ. സിസ്റ്റർ. സിജി
വിദ്യാർത്ഥികൾ3000+
സ്ഥലംഇരിങ്ങാലക്കുട, കേരളം, ഇന്ത്യ
ക്യാമ്പസ്Semi-Urban
അഫിലിയേഷനുകൾUniversity of Calicut
വെബ്‌സൈറ്റ്[1]

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ പ്രവർത്തിക്കുന്ന,പെൺകുട്ടികൾക്ക് മാത്രമയിട്ടുള്ള കോളേജാണ് സെൻറ് ജോസഫ്സ് കോളേജ്, ഇരിങ്ങാലക്കുട. 1964ൽ‌ ആരംഭിച്ച ഈ കോളേജ് കോഴിക്കോട് സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്നു.സെൻറ് ജോസഫ്സ് കോളേജിൽ 15 യുജി കോഴ്സുകളും 12 പിജി കോഴ്സുകളും ഉണ്ട്, കൂടാതെ 5 പിഎച്ച്.ടി പ്രോഗ്രാംസും ഉണ്ട്.[1]

യുജി കോഴ്സുകൾ

[തിരുത്തുക]
  1. ബി.എസ്സി മാത്തമാറ്റിക്സ്‌
  2. ബി.എസ്സി ഫിസിക്സ്‌
  3. ബി.എസ്സി കെമിസ്ട്രി
  4. ബി.എസ്സി സുവോളജി
  5. ബി.എസ്സി ബോട്ടണി
  6. ബി.എസ്സി ബയോടെക്നോലജി
  7. ബി.എ ഇംഗ്ലീഷ്
  8. ബി.എ ഇകനോമിക്സ്
  9. ബി.എ ഹിസ്റ്ററി
  10. ബി.കോം (കമ്പ്യൂട്ടർ അപ്ലിക്കേഷൻ )
  11. ബി.കോം (ഫിനാൻസ്)
  12. ബി.സി.എ
  13. ബി.ബി.എ
  14. ബി.എസ്സി സൈക്കോളജി
  15. ബി. എസ്സ്‌.ഡബ്ലുയു

പിജി കോഴ്സുകൾ

[തിരുത്തുക]
  1. എം.എസ്സി. മാത്തമാറ്റിക്സ്‌
  2. എം.എസ്സി. കെമിസ്ട്രി
  3. എം.എ. ഇംഗ്ലീഷ്
  4. എം.കോം.
  5. എം.എ. മലയാളം
  6. എം. എസ്സ്‌. ഡബ്ലുയു.
  7. എം.എസ്സി. ബയോടെക്നോലജി
  8. എം.സി.ജെ.
  9. എം.എസ്സി. കമ്പ്യൂട്ടർ സയൻസ്
  10. എം.എ. ഇകനോമിക്സ്
  11. എം .എസ്സി. സുവോളജി
  12. എം .എസ്സി. ബോട്ടണി

ലിപി ഉദ്യാനം

[തിരുത്തുക]

കോളേജിലെ മലയാളം വകുപ്പ് തയ്യാറാക്കിയ ലിപി ഗാർഡൻ.

അവലംബം

[തിരുത്തുക]
  1. കോളേജ് വെബ്സൈറ്റ്: "സെന്റ് ജോസഫ്സ് കോളേജ്,ഇരിങ്ങാലക്കുട". Archived from the original on 2020-12-02. Retrieved 15 മാർച്ച് 2016.