സ്റ്റാർ അലയൻസ്
സമാരംഭം | 14 മേയ് 1997 |
---|---|
പൂർണ്ണ അംഗങ്ങൾ | 28 |
തീർച്ചപ്പെടുത്താനുള്ള അംഗങ്ങൾ | 4 |
സർവീസ് നടത്തുന്ന വിമാനത്താവളങ്ങൾ | 1,290 |
സർവീസ് നടത്തുന്ന രാജ്യങ്ങൾ | 189 |
യാത്രക്കാർ പ്രതിവർഷം (M) | 607.5 |
വാർഷിക RPK (G) | 990.24 |
വിമാനങ്ങളുടെ എണ്ണം | 4,070 |
മാനേജ്മെന്റ് | ഹാൻ ആൽബെർട്ട് (സി.ഇ.ഓ) |
സഖ്യത്തിന്റെ ആപ്തവാക്യം | ദി വേ ദി എർത്ത് കണക്റ്റ്സ് |
ആസ്ഥാനം | ഫ്രാങ്ക്ഫർട്ട് ആം മെയിൻ വിമാനത്താവളം, ഫ്രാങ്ക്ഫർട്ട്, ജർമനി |
വെബ്സൈറ്റ് | www.staralliance.com |
വിമാനക്കമ്പനികളുടെ ലോകത്തിലെ ആദ്യത്തേതും ഏറ്റവും വലുതുമായ സഖ്യമാണ് സ്റ്റാർ അലയൻസ് (നക്ഷത്ര സഖ്യം). ലോകത്തെ അഞ്ച് മുൻനിര വിമാനക്കമ്പനികളായ എയർ കാനഡ, ലുഫ്താൻസ, സ്കാൻഡിനേവിയൻ എയർലൈൻസ്, തായ് എയർവേയ്സ് ഇന്റർനാഷണൽ, യുണൈറ്റഡ് എയർലൈൻസ് എന്നിവ ചേർന്ന് 1997ൽ രൂപം കൊടുത്തതാണ് ഈ സഖ്യം. സഖ്യത്തിന്റെ ആസ്ഥാനം ജർമനിയിലെ ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിനടുത്തുള്ള ഫ്രാങ്ക്ഫർട്ട് ആം മെയിൻ വിമാനത്താവളമാണ്.[1]
സഖ്യാംഗങ്ങൾ
[തിരുത്തുക]പൂർണ്ണാംഗങ്ങളും അവരുടെ സബ്സിഡിയറി കമ്പനികളും
[തിരുത്തുക]A സ്ഥാപക അംഗം
B കോണ്ടിനന്റൽ കണക്ഷൻ, കോണ്ടിനന്റൽ എക്സ്പ്രസ്, ലുഫ്താൻസ റീജിയണൽ, യുണൈറ്റഡ് എക്സ്പ്രസ്, യു. എസ്. എയർവേയ്സ് എക്സ്പ്രസ് എന്നീ ബ്രാൻഡുകളുടെ കീഴിൽ പ്രവർത്തിക്കുന്ന വിമാനക്കമ്പനികൾ സ്റ്റാർ അലയൻസ് അംഗങ്ങളാവണമെന്നില്ല. എന്നാൽ പ്രസ്തുക അംഗ വിമാനക്കമ്പനികൾക്കുവേണ്ടി സർവീസ് നടത്തുമ്പോൾ അവ സ്റ്റാർ അലയൻസ് ഫ്ലൈറ്റുകളായിരിക്കും.
C ലുഫ്താൻസ റീജിയണൽ അംഗങ്ങളെല്ലാം പൂർണ്ണമായി ഡോയിഷ് ലുഫ്താൻസ എ.ജി.യുടേതാണ്
D Jointly owned by Lufthansa and ടർക്കിഷ് എയർലൈൻസിന്റെയും ലുഫ്താൻസയുടെയും സംയോജിത ഉടമസ്ഥതയിലുള്ളത്
E യു.എസ്. എയർവേയ്സ് ഗ്രൂപ്പിന്റെ സമ്പൂർണ്ണ ഉടമസ്ഥതയിലുള്ളത്
G 2012 അവസാനത്തോടെ പൂർണ്ണ അംഗമാവും
H 2010 മേയ് 2നു യുണൈറ്റഡ് എയർലൈൻസുമായുള്ള ലയനം പ്രഖ്യാപിച്ചു. എല്ലാ ഫ്ലൈറ്റുകളും ഭാവല്യിൽ യുണൈറ്റഡ് എന്ന പേരിൽ അറിയപ്പെടും
മുൻ അംഗങ്ങളും അവയുടെ അഫിലിയേറ്റ് കമ്പനികളും
[തിരുത്തുക]മുൻ മെമ്പർ അഫിലിയേറ്റ് | രാജ്യം | ചേർന്നത് | വിട്ടുപോയത് | അഫിലിയേറ്റുകൾ |
---|---|---|---|---|
അൻസെറ്റ് ഓസ്ട്രേലിയ[A] | ഓസ്ട്രേലിയ | 1999 | 2001 | ഏയ്റോപെലിക്കൻ എയർ സർവീസസ് ഹേസ്‌ൽട്ടൺ എയർലൈൻസ് കെൻഡെൽ എയർലൈൻസ് സ്കൈവെസ്റ്റ് എയർലൈൻസ് |
മെക്സിക്കാന[B] | മെക്സിക്കോ | 2000 | 2004 | എയ്റോകരിബേ |
ഷാങ്ഹായ് എയർലൈൻസ്[E] | ചൈന | 2007 | 2010 | ചൈന യുണൈറ്റഡ് എയർലൈൻസ് |
വെരിഗ്[C][D] | ബ്രസീൽ | 1997 | 2007 | നോർഡെസ്റ്റെ റയോ സുൾ പ്ലൂണ |
A 2001ൽ പൂട്ടിപ്പോയി
B 2004ൽ യുണൈറ്റഡുമായുള്ള കോഡ്ഷെയർ പുതുക്കാതെ സഖ്യത്തിൽനിന്നു പിന്മാറി, പിന്നീട് അമേരിക്കൻ എയർലൈൻസുമായി കോഡ്ഷെയർ ചെയ്യുകയും 2009 നവംബർ 10നു വൺവേൾഡ് സഖ്യത്തിൽ ചേരുകയും ചെയ്തു
C കമ്പനിയിൽ വൻ പുനഃസംഘടനയെത്തുടർന്ന് 2007 ജനുവരി 31നു സഖ്യാംഗത്വം സ്വയം സസ്പെന്റു ചെയ്തു, പിന്നീട് അംഗത്വത്തിനു അത്യാവശ്യം വേണ്ട നിബന്ധനകൾ പാലിക്കാനാവാതെ സ്വമേധയാ പുറത്തായി
D നക്ഷത്രസഖ്യത്തിന്റെ സ്ഥാപക അംഗമായിരുന്നെങ്കിലും പിന്നീട് ഡെൽറ്റാ എയർലൈൻസുമായുള്ള കോഡ്ഷെയർ കരാർപ്രകാരം എയർലൈൻ ഡെൽറ്റയുടെ അലയൻസിൽ ചേർന്നു.
E സ്കൈടീം അംഗമായ ചൈന ഈസ്റ്റേൺ എയർലൈൻസുമായുള്ള ലയനഫലമായി 2010ൽ സഖ്യം വിട്ടു.
മുൻ മെമ്പർ അഫിലിയേറ്റ് | രാജ്യം | ചേർന്നത് | വിട്ടുപോയത് | ഏത് എയർലൈനിന്റെ മെംബർ അഫിലിയേറ്റ് |
---|---|---|---|---|
എയർ കാനഡ ടാംഗോ[B] | കാനഡ | 2001 | 2004 | എയർ കാനഡ |
എയർ നോവ | കാനഡ | 1997 | 2001 | എയർ കാനഡ |
എയർ ഒണ്ടാരിയോ | കാനഡ | 1997 | 2001 | എയർ കാനഡ |
ഏബൽ (സ്പാൻ എയർലിങ്ക് എന്ന പേരിൽ പ്രവർത്തിക്കുന്നു) | സ്പെയിൻ | 2003 | 2008 | സ്പാൻഎയർ |
യുണൈറ്റഡ് ഷട്ടിൽ[A] | അമേരിക്കൻ ഐക്യനാടുകൾ | 1997 | 2001 | യുണൈറ്റഡ് എയർലൈൻസ് |
സിപ്പ് | കാനഡ | 2002 | 2004 | എയർ കാനഡ |
A യുണൈറ്റഡ് എയർലൈൻസിന്റെ ഭാഗമായതോടെ യുണൈറ്റഡ് ഷട്ടിലിന്റെ വേറിട്ടുള്ള പ്രവർത്തനങ്ങൾ അവസാനിച്ചു
B എയർ കാനഡ ടാംഗോ പിരിച്ചുവിട്ട് ഇപ്പോൾ എയർ കാനഡയുടെ ഭാഗമാണ്.
ഭാവി അംഗങ്ങൾ
[തിരുത്തുക]എയർലൈൻ | രാജ്യം | ചേരുന്നത് | അഫിലിയേറ്റുകൾ | അംഗമാവുന്നില്ലാത്ത അഫിലിയേറ്റുകൾ |
---|---|---|---|---|
ഏവിയാനിക്ക | കൊളംബിയ | മേയ് 2012[7][8] | ഏയ്റോഗാൾ ഹെലിക്കോൾ VIP ഏവിയാനിക്ക ബ്രസീൽ |
താമ്പ കാർഗോ |
കോപ്പ എയർലൈൻസ് | പനാമ | ഏപ്രിൽ 2012[9] | കോപ എയർലൈൻസ് കൊളംബിയ | — |
റ്റാക്ക എയർലൈൻസ് | എൽ സാൽവഡോർ | മേയ് 2012[10][11] | എയ്റോപെർളാസ് ഏവിയാറ്റിക്ക ഹോണ്ടുറാസ് ഐസ്‌ലേഞ്ഞ്യ ലാ കോസ്റ്റേഞ്ഞ്യ Lacsa നിക്ക്വരാഗ്വനീസ് ദെ ഏവിയേഷ്യോൻ സൻസ റ്റാക്ക പെറു |
|
ഷെഞ്ജൻ എയർലൈൻസ് | ചൈന | 2012[12] | – | ഹീനാൻ എയർലൈൻസ് കുണ്മിങ് എയർലൈൻസ് |
അവലംബം
[തിരുത്തുക]- ↑ "Employment Opportunities." Star Alliance. Retrieved on 27 December 2008.
- ↑ http://www.aircanada.com/en/news/110601.html?src=hp_wn
- ↑ http://www.aircanada.com/en/about/fleet/index.html
- ↑ "Air China to launch Beijing Airlines and Dalian Airlines". China.org.cn. 8 March 2011. Retrieved 10 July 2011.
- ↑ "CAAC approves Air China's launch of Dalian Airlines". Air Transport World. 6/7/11. Retrieved 10 July 2011.
{{cite news}}
: Check date values in:|date=
(help) - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;StarAlliance2015
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Copa Airlines will join Star Alliance[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Aviation Week". Archived from the original on 2012-01-11. Retrieved 2011-11-28.
- ↑ Copa Holdings' CEO Discusses Q3 2011 Results
- ↑ Two More Airlines to Join Star Alliance
- ↑ "Aviation Week". Archived from the original on 2012-01-11. Retrieved 2011-11-28.
- ↑ "Shenzhen Airlines accepted as future Star Alliance member carrier". Star Alliance. 6/7/11. Retrieved 6 July 2011.
{{cite news}}
: Check date values in:|date=
(help)