മേയ് 15
ദൃശ്യരൂപം
(15 മേയ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മേയ് 15 വർഷത്തിലെ 135 (അധിവർഷത്തിൽ 136)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- 1252 - ഇന്നസെന്റ് നാലാമൻ മാർപ്പാപ്പ ക്രിസ്തീയ വിശ്വാസത്തിനു നിരക്കാത്ത പ്രവർത്തനങ്ങളെ തടയാൻ ഉദ്ദേശിച്ച് ad exstirpanda എന്ന ചാക്രികലേഖനം പുറപ്പെടുവിച്ചു.
- 1958 - സോവ്യറ്റ് യൂണിയൻ സ്പുട്നിക്ക് 3 വിക്ഷേപിച്ചു
- 1960 - സോവ്യറ്റ് യൂണിയൻ സ്പുട്നിക്ക് 4 വിക്ഷേപിച്ചു
ജനനം
[തിരുത്തുക]- 1914 - ആദ്യമായി എവറസ്റ്റ് കൊടുമുടി കീഴടക്കിയ പർവ്വതാരോഹകരിൽ ഒരാളായ ടെൻസിങ് നോർഗേ
- 1859 - ഫ്രഞ്ച് ഭൗതിക ശാസ്ത്രജ്ഞനായ പിയറി ക്യൂറി
- 1948 - നിലവിൽ വിദ്യാഭ്യാസ മന്ത്രിയായ പി.കെ. അബ്ദുറബ്ബ്
- 1984 - കേരളത്തിലെ ചലച്ചിത്രനടിയായ മീര ജാസ്മിൻ
- 1935 - പ്രമുഖ കോൺഗ്രസ്സ് (ഐ) നേതാക്കളിലൊരാളുമായ ആര്യാടൻ മുഹമ്മദ്
- 1856 - സുപ്രസിദ്ധനായ അമേരിക്കൻ ബാലസാഹിത്യകാരനായ എൽ. ഫ്രാങ്ക് ബോം
- 1969 - 1980 - 1990 കാലഘട്ടത്തിൽ ബോളിവുഡ് രംഗത്തെ മുൻ നിര നായികമായമാധുരി ദീക്ഷിത്
- 1972 - വിശകലനപാടവവും കൊണ്ട് ശ്രദ്ധേയനായ ഒരു ടെലിവിഷൻ അവതാരകനായ ജി.എസ്. പ്രദീപ്
- 1989 - കേരളത്തിലെ ഒരു ചലച്ചിത്ര നടിയാണ് മിത്രാ കുര്യൻ എന്ന പേരിലറിയപ്പെടുന്ന ഡൽമാ കുര്യൻ.മിത്ര കുര്യൻ
- 1947 - മലയാളസാഹിത്യത്തിലെ ചെറുകഥാകൃത്തുക്കളിൽ പ്രമുഖനായവി.പി. ശിവകുമാർ
- 1939 - മലയാള സാഹിത്യവിമർശകനും, അദ്ധ്യാപകന കെ.പി. ശങ്കരൻ
- 1462 - ഫ്ലോറൻസുകാരനായ ശില്പിയായബാച്ചിയോദ അഗ്നോളോ
- 1975 - ബോളിവുഡിലെ ഒരു പ്രമുഖ നടനായ ഷൈനി അഹൂജ
- 1940 - മലയാള കവിയും ഗാനരചയിതാവുമായ പി.ടി. അബ്ദുറഹ്മാൻ
- 1952 - പത്തും പതിനൊന്നു കേരള നിയമ സഭകളിലെ ശ്രീകൃഷ്ണപുരം നിയമസഭാമണ്ഡലത്തിനെ പ്രതിനിധീകരിച്ച അംഗമായ ഗിരിജാ സുരേന്ദ്രൻ
- 1964 - പതിമൂന്നാം കേരള നിയമ സഭയിലെ അംഗമായ എ. പ്രദീപ്കുമാർ
- 1950 - സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗവും എറണാകുളം ജില്ലാ സെക്രട്ടറിയുമായ സി.എം. ദിനേശ് മണി
- 1817 - ബംഗാളി സാഹിത്യകാരനും ബ്രഹ്മസമാജം പ്രവർത്തകനുമായിരുന്നു 'മഹർഷി' ദേവേന്ദ്രനാഥ് എന്നറിയപ്പെട്ടിരുന്നദേവേന്ദ്രനാഥ് ടാഗൂർ
മരണം
[തിരുത്തുക]- 1993 - എം. കുട്ടികൃഷ്ണമേനോൻ,വിലാസിനി എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്ന എം.കെ. മേനോൻ (ജ.1928)
- 2010 - ഭൈറോൺ സിങ് ശെഖാവത്ത്,ഇന്ത്യയുടെ പതിനൊന്നാമത്തെ ഉപരാഷ്ട്രപതിയും മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയും(ജ.1923)
- 2010 - ജോൺ ഷെപ്പേർഡ് ബാരൺ,ഓട്ടോമേറ്റഡ് ടെല്ലർ മെഷീന്റെ കണ്ടുപിടിത്തത്തിന് തുടക്കമിട്ട സ്കോട്ടിഷ് ശാസ്ത്രജ്ഞൻ(ജ.1925)
- 1130 - കർഷകനായ വിശുദ്ധ ഇസിദോർ, റോമൻ കത്തോലിക്കാ സഭയിലെ വിശുദ്ധൻ(ജ.1070)
- 2012 - കാർലോസ് ഫ്യുവന്തസ്,സ്പാനിഷ് ഭാഷയിലെ മെക്സിക്കൻ നോവലിസ്റ്റ് (ജ.1928)
- 2008 - ഹെൻട്രി ആസ്റ്റിൻ,കേന്ദ്ര മന്ത്രിയും ലോക്സഭാംഗവുമായിരുന്നു (ജ.1920)
- 2013 - പി.ആർ. ശങ്കരൻകുട്ടി,കഥകളിനടനും നർത്തകനും നാട്യാചാര്യനും(ജ.1926)
- 1993 - കൊണ്ടേര മണ്ടപ്പ കരിയപ്പ,ഇന്ത്യൻ കരസേനയുടെ ആദ്യത്തെ കമാണ്ടർ-ഇൻ-ചീഫ് ആയിരുന്നു ഫീൽഡ് മാർഷൽ(ജ.1899)
- 1886 - എമിലി ഡിക്കിൻസൺ,പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു അമേരിക്കൻ കവയിത്രി (ജ.1830)
മറ്റു പ്രത്യേകതകൾ
[തിരുത്തുക]- പരാഗ്വെ - സ്വാതന്ത്ര്യ ദിനം
- മെക്സിക്കൊ,ദക്ഷിണകൊറിയ - അദ്ധ്യാപക ദിനം, മെക്സിക്കോയിൽ (Día del Maestro), ദക്ഷിണകൊറിയയിൽ (스승의 날).