Jump to content

അൾട്ടോ കരീരി ദേശീയോദ്യാനം

Coordinates: 16°21′47″S 39°59′10″W / 16.363°S 39.986°W / -16.363; -39.986
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Alto Cariri National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അൾട്ടോ കരീരി ദേശീയോദ്യാനം
Parque Nacional do Alto Cariri
Montane rainforest of the park
Map showing the location of അൾട്ടോ കരീരി ദേശീയോദ്യാനം
Map showing the location of അൾട്ടോ കരീരി ദേശീയോദ്യാനം
Nearest cityEunápolis, Bahia
Coordinates16°21′47″S 39°59′10″W / 16.363°S 39.986°W / -16.363; -39.986
Area19,238 ഹെ (74.28 ച മൈ)
DesignationNational park
Created11 June 2010
AdministratorChico Mendes Institute for Biodiversity Conservation

അൾട്ടോ കരീരി ദേശീയോദ്യാനം (പോർച്ചുഗീസ്Parque Nacional do Alto Cariri) ബ്രസീലിലെ ഒരു ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനം, ബഹിയയിലെ ഗ്വാരാട്ടിൻഗ മുനിസിപ്പാലിറ്റിയിലാണു സ്ഥിതിചെയ്യുന്നത്.[1] ഇതിൻറെ വിസ്തൃതി 19,238 ഹെക്ടറാണ് (47,540 ഏക്കർ).[2] ദേശീയോദ്യാനം അറ്റ്ലാന്റിക് ഫോറസ്റ്റ് ബയോമിലാണ് നിലനിൽക്കുന്നത്.[2] 

അവലംബം

[തിരുത്തുക]
  1. PARNA do Alto Cariri – ISA.
  2. 2.0 2.1 Parna do Alto Cariri – Chico Mendes.