വിരുവ ദേശീയോദ്യാനം
ദൃശ്യരൂപം
(Viruá National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിരുവ ദേശീയോദ്യാനം | |
---|---|
Parque Nacional do Viruá | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest city | Caracaraí, Roraima |
Coordinates | 1°17′35″N 61°07′52″W / 1.293°N 61.131°W |
Area | 241,948 ഹെക്ടർ (597,870 ഏക്കർ) |
Designation | National park |
Administrator | Chico Mendes Institute for Biodiversity Conservation |
വിരുവ ദേശീയോദ്യാനം (പോർച്ചുഗീസ് : Parque Nacional do Viruá) ബ്രസീലിലെ റൊറൈമ സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഫലപുഷ്ടിയില്ലാത്ത മണൽകലർന്ന മണ്ണുള്ളതും കാലാനുസൃതമായി വെള്ളപ്പൊക്കം ഉണ്ടാകുന്നതും, യാതൊരു സാമ്പത്തിക മൂല്യമില്ലാത്തതും എന്നാൽ ഉയർന്ന ജൈവ വൈവിധ്യങ്ങൾ നിറഞ്ഞതുമായ ഒരു പ്രദേശത്തെ ഇതു സംരക്ഷിക്കുന്നു.
സ്ഥാനം
[തിരുത്തുക]വിരുവ ദേശീയോദ്യാനം റൊറൈമയിലെ കരക്കാറൈ മുനിസിപ്പാലിറ്റിയിലാണു സ്ഥിതിചെയ്യുന്നത്.[1]
അവലംബം
[തിരുത്തുക]- ↑ PARNA do Viruá – ISA, Informações gerais.