Jump to content

ആംഗ്ലോ-ഇന്ത്യൻ ഭക്ഷണരീതികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Anglo-Indian cuisine എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ബ്രിട്ടൻ , ഇന്ത്യ, അമേരിക്ക എന്നിവടങ്ങളിലെ ആംഗ്ലോ-ഇന്ത്യൻ സമൂഹത്തിന്റെ ഭക്ഷണരീതികളെ പൊതുവായി പറയുന്നതാണ് ആംഗ്ലോ-ഇന്ത്യൻ ഭക്ഷണരീതികൾ (Anglo-Indian cuisine)

Kedgeree

ചില ആംഗ്ലോ-ഇന്ത്യൻ ഭക്ഷണ രീതികൾ പരമ്പരാഗതമായ ബ്രിട്ടീഷ് ഭക്ഷണരീതികളിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. ഇതിനൊരുദാഹരണം റോസ്റ്റ് ബീഫ് ആണ്. ഇതിന്റെ ഇന്ത്യൻ രീതിയിൽ ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത് ഉണ്ടാക്കുന്നുണ്ട്. മത്സ്യ വിഭവങ്ങളും മാംസ വിഭവങ്ങളും സാധാരണ രീതിയിൽ കറി വക്കുന്നത് ഇന്ത്യൻ പച്ചക്കറികൾ ചേർത്താണ്. ആംഗ്ലോ-ഇന്ത്യൻ ഭക്ഷണങ്ങളിലെ പ്രധാന ഘടകം തേങ്ങ, തൈര്, ബദാം എന്നിവയാണ്.

ചില പ്രശസ്ത ആംഗ്ലോ-ഇന്ത്യൻ വിഭവങ്ങൾ :

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]