കാനൺ ഇ.ഒ.എസ്. 550ഡി.
ദൃശ്യരൂപം
(Canon EOS 550D എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Overview | |
---|---|
Type | ഡിജിറ്റൽ സിംഗിൾ-ലെൻസ് റിഫ്ലക്സ് ക്യാമറ |
Lens | |
Lens | Canon EF lens mount, Canon EF-S lens mount |
Sensor/Medium | |
Sensor | CMOS APS-C 22.3 × 14.9 mm (1.6x conversion factor) |
Maximum resolution | 5,184 × 3,456 (17.9 recorded megapixels) |
ASA/ISO range | ISO 100 to 6400 (expandable to 12800) |
Storage | Secure Digital Card Secure Digital High Capacity Secure Digital Extended Capacity |
Focusing | |
Focus modes | AI Focus, One-Shot, AI Servo, Live View |
Focus areas | 9 AF points, f/5.6 cross-type center (extra sensitivity at f/2.8) |
Exposure/Metering | |
Exposure modes | Full Auto, Portrait, Landscape, Close-up, Sports, Night Portrait, No Flash, Program AE, Shutter-priority, Aperture-priority, Manual, Auto Depth-of-field, Movie |
Exposure metering | Full aperture TTL, 63-zone SPC |
Metering modes | Evaluative, Spot (4% at center), Partial (9% at center), Center-weighted average |
Flash | |
Flash | E-TTL II automatic built-in pop-up |
Flash bracketing | Yes |
Shutter | |
Shutter | focal-plane |
Shutter speed range | 1/4000 to 30 sec and bulb, 1/200 s X-sync |
Continuous shooting | 3.7 frame/s for 34 JPEG or 6 RAW frames |
Viewfinder | |
Viewfinder | Eye-level pentamirror SLR, 95% coverage, 0.87× magnification, and electronic (Live View) |
Image Processing | |
Custom WB | Auto, Daylight, Shade, Cloudy, Tungsten, Fluorescent, Flash, Custom |
WB bracketing | ± 3 stops for 3 frames |
General | |
Rear LCD monitor | 3 in 3:2 color TFT LCD, 1,040,000 pixels |
Battery | LP-E8 Lithium-Ion rechargeable battery |
Optional battery packs | BG-E8 grip |
Dimensions | 129 mm × 98 mm × 62 mm |
Weight | 530 ഗ്രാം (19 oz) (including battery and card) |
Made in | Japan |
2010 ഫെബ്രുവരി 8-ന്' കാനൺ പ്രഖ്യാപിച്ച 18.0 മെഗാ പിക്സെൽ ഡി.എസ്.എൽ.ആർ. (സിങ്കിൾ-ലെൻസ് റിഫ്ലെക്സ്) ക്യാമറ അഥവാ ഛായാഗ്രാഹിയാണ് കാനൺ ഇ.ഒ.എസ്. 550ഡി.[1]. ഈ ഛായാഗ്രാഹി ജപ്പാനിൽ ഇ.ഒ.എസ്. കിസ്സ് എക്സ് 4 എന്നും വടക്കെ അമേരിക്കയിൽ റിബൽ റ്റി.2 ഐ. എന്നുമാണ് അറിയപെടുന്നത്.
ലക്ഷണങ്ങൾ
[തിരുത്തുക]- 18.0 മെഗാ പിക്സെൽ സി.എം.ഒ.എസ്. (CMOS) സെൻസർ.
- ഫുൾ എച്ച്.ഡി.1080പി. വീഡിയോ ലേഖനം നിമിഷത്തിൽ 25/24/30 ഫ്രെയിമുകളിൽ.
- എച്ച്.ഡി.720പി. വീഡിയോ ലേഖനം നിമിഷത്തിൽ 50 അല്ലെങ്കിൽ 60 ഫ്രെയിമുകളിൽ.
- പി.എ.എൽ. (PAL) അല്ലെങ്കിൽ എൻ.ടി.എസ്.സി. (NTSC) വീഡിയോ ഔട്ട് പുട്ട്.
- ഡിജിക് 4 ചിത്ര പ്രൊസസ്സർ
- ലൈവ് വ്യൂ മോഡ്
- ഫ്ലാഷ് സൗകര്യം
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Marc Chacksfield (2010). "Canon EOS 550D officially announced". techradar.com. Retrieved 2011-01-06.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഉത്പന്നത്തിന്റെ താൾ Archived 2010-06-12 at the Wayback Machine.