ഫ്രൈഡ് റൈസ്
ദൃശ്യരൂപം
(Fried rice എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഉത്ഭവ വിവരണം | |
---|---|
ഇതര പേര്(കൾ) | List
|
ഉത്ഭവ സ്ഥലം | Various |
പ്രദേശം/രാജ്യം | Worldwide |
വിഭവത്തിന്റെ വിവരണം | |
Course | Main course |
തരം | Rice dish |
പ്രധാന ചേരുവ(കൾ) | Cooked rice, cooking oil |
വ്യതിയാനങ്ങൾ | Bokkeum-bap Chāhan Chǎo fàn Khao phat Nasi goreng |
അരി ഉപയോഗിച്ച് പാകം ചെയ്ത ഒരു വിഭവമാണ് ഫ്രൈഡ് റൈസ്. സാധാരണയായി മുട്ട, പച്ചക്കറി, സീഫുഡ്, അല്ലെങ്കിൽ മാംസം പോലുള്ള ചേരുവകൾ കലർന്നതാണ്. പലപ്പോഴും ഇത് തനിയെയോ മറ്റൊരു വിഭവത്തിന്റെ കൂടെയോ കഴിക്കാവുന്നതാണ്. തെക്ക് കിഴക്ക്, ചില ദക്ഷിണ ഏഷ്യൻ പാചകത്തിൽ ഫ്രൈഡ് റൈസ് ഒരു പ്രധാന ഘടകമാണ്. വീടുകളിലുണ്ടാക്കുന്ന പാചകരീതിയിൽ മറ്റ് വിഭവങ്ങളിൽ നിന്നും വ്യത്യസ്തമായി വിവിധചേരുവകളാൽ ഫ്രൈഡ് റൈസ് ഉണ്ടാക്കുന്നു. ചൈനയിലെ സുയി രാജവംശത്തിലാണ് ഫ്രൈഡ് റൈസ് ആദ്യമായി വികസിപ്പിച്ചെടുത്തത്. അതിനാൽ എല്ലാ ഫ്രൈഡ് റൈസ് വിഭവങ്ങളുടെയും ഉത്ഭവം ചൈനീസ് ഫ്രൈഡ് റൈസിലൂടെ കണ്ടെത്താൻ കഴിയും.[1]
ചിത്രശാല
[തിരുത്തുക]-
Beef fried rice topped with a sunny side up egg
-
ഇന്തോ-ചൈനീസ് വിഭവമാണ് സ്കെസ്വാൻ ഫ്രൈഡ് റൈസ്[2]
-
ഇരുമ്പ് ഗ്രിൽഡിൽ ചിയോൽപാൻ-ബോക്കിയം-ബാപ്പ്
-
Kimchi-bokkeum-bap, the most popular Korean fried rice
-
Fuk gin caau faan, Hokkien fried rice
-
Jyun joeng caau faan, Hong Kong-style "mandarin ducks" fried rice
-
Khao phat, Thai fried rice
-
Khao phat kaeng khiao wan, green curry fried rice
-
Khao phat kaphrao, Thai fried rice with holy basil
-
Khao phat pu, Thai fried rice with crab meat
-
Nasi goreng with salted fish and egg
-
Nasi goreng istimewa, special fried rice
-
Javanese-Surinamese nasi goreng in The Netherlands
-
Nasi goreng pattaya, Malaysian omelette rice
-
Nigerian fried rice with fish, salad and steamed bean pudding
-
Omurice (Japanese omelette rice) with fried rice inside
-
Taiwanese fried rice
ഇതും കാണുക
[തിരുത്തുക]- Arroz a la valenciana
- Arroz con pollo
- Arròs negre
- Biryani
- Fried noodles
- Jambalaya
- Nam khao – a salad from Laos and is made with deep-fried rice balls and other ingredients
- Paella
- Pilaf
- Risotto
- Yam naem – a Thai salad prepared using fried curry rice and other ingredients
അവലംബം
[തിരുത്തുക]- ↑ Olver, Lynne (2006-08-06). "Food Timeline--history notes: Asian-American cuisine". Retrieved 2007-06-05. "Fried rice and noodle dishes with vegetables are likewise ancient. They were typically composed of leftover ingredients and cooked in woks."
- ↑ http://indianhealthyrecipes.com/schezwan-fried-rice-recipe/