കർണ്ണാടകസംഗീതജ്ഞരുടെ പട്ടിക
ദൃശ്യരൂപം
(List of Carnatic singers എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദക്ഷിണേന്ത്യയിലെ ശാസ്ത്രീയസംഗീതമാണ് കർണാടക സംഗീതം. ശ്രദ്ധേയരായ കർണ്ണാടക വായ്പ്പാട്ടുകാരുടെ പട്ടിക താഴെ നൽകുന്നു:
വായ്പ്പാട്ട് - 1900-1950 ൽ ജനിച്ച ഗായകർ
[തിരുത്തുക]- ആലത്തൂർ ബ്രദേഴ്സ്
- ഡോ. എം. ബാലമുരളികൃഷ്ണ
- ജി എൻ ബാലസുബ്രഹ്മണ്യം
- ചെമ്പൈ വൈദ്യനാഥ ഭാഗവതർ
- ബോംബെ സിസ്റ്റേഴ്സ്
- ടി. ബ്രിന്ദ
- വസുന്ധര ദേവി
- ടി.വി. ഗോപാലകൃഷ്ണൻ
- ശിർകാഴി ഗോവിന്ദരാജൻ
- ഹൈദരാബാദ് ബ്രദേഴ്സ്
- അരിയകുടി രാമാനുജ അയ്യങ്കാർ
- ബി. രാജം അയ്യർ
- മധുര മണി അയ്യർ
- ആർ കെ ശ്രീകാന്തൻ
- മഹാരാജപുരം വിശ്വനാഥ അയ്യർ
- ജയചാമരാജേന്ദ്ര വാഡിയാർ
- മൈസൂർ വാസുദേവചാർ
- മുസിരി സുബ്രഹ്മണ്യ അയ്യർ
- ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ
- ഡി.കെ. ജയരാമൻ
- എസ്. കല്യാണരാമൻ
- നെഡുനൂരി കൃഷ്ണമൂർത്തി
- രാംനാട് കൃഷ്ണൻ
- ടി. മുക്ത
- ഒ.എസ് ത്യാഗരാജൻ
- കെ.വി. നാരായണസ്വാമി
- പി എസ് നാരായണസ്വാമി
- പരുപ്പള്ളി രാമകൃഷ്ണയ്യ പന്തുലു
- ഡി കെ പട്ടമ്മാൾ
- ചിറ്റൂർ സുബ്രഹ്മണ്യം പിള്ള
- മധുരൈ പുഷ്പവനം അയ്യർ
- രാജം പുഷ്പവനം
- രാധ ജയലക്ഷ്മി സഹോദരിമാർ
- ചാരുമതി രാമചന്ദ്രൻ
- ത്രിശ്ശൂർ വി. രാമചന്ദ്രൻ
- എം.ഡി. രാമനാഥൻ
- മധുര മണി അയ്യർ
- എസ്. രാമനാഥൻ
- ടി.വി. ശങ്കരനാരായണൻ
- മഹാരാജപുരം സന്താനം
- മധുരൈ ടിഎൻ ശേഷഗോപാലൻ
- മധുരൈ സോമസുന്ദരം
- എം.എസ്. സുബ്ബലക്ഷ്മി
- സത്തൂർ എ.ജി. സുബ്രഹ്മണ്യം
- കെ.ബി. സുന്ദരാംബാൾ
- എൻ.സി. വസന്തകോകിലം
- എം.എൽ. വസന്തകുമാരി
- ആർ. വേദവല്ലി
- കെ ജെ യേശുദാസ്
- ഗരിമെല്ല ബാലകൃഷ്ണ പ്രസാദ്
1950 ന് ശേഷം ജനിച്ച ഗായകർ
[തിരുത്തുക]- അരുണ സായിറാം
- ഗായത്രി ഗിരീഷ്
- വിദ്യാ സുബ്രഹ്മണ്യൻ
- അശ്വതി തിരുനാൾ രാമവർമ്മ
- സിക്കിൽ ഗുരുചരൺ
- ബോംബെ ജയശ്രീ
- എസ് ജെ ജനാനി
- ടി എം കൃഷ്ണ
- നിത്യശ്രീ മഹാദേവൻ
- ശങ്കർ മഹാദേവൻ
- മഹാതി
- സിഡ് ശ്രീറാം
- ശ്രീരാം പാർത്ഥസാരഥി
- മല്ലാടി ബ്രദേഴ്സ്
- ശ്രീവൽസൻ ജെ മേനോൻ
- പ്രിയ സഹോദരിമാർ
- ബെല്ലാരി എം. രാഘവേന്ദ്ര
- അഭിഷേക് രഘുറാം
- കെ.വി. കൃഷ്ണ പ്രസാദ്
- സുധ രഘുനാഥൻ
- രാമകൃഷ്ണൻ മൂർത്തി
- പാലക്കാട്ട് ആർ. രാംപ്രസാദ്
- പന്തുള രമ
- രഞ്ജനി-ഗായത്രി
- സാകേതരാമൻ
- നെയ്വേലി സന്താനഗോപാലം
- വാണി സതീഷ്
- എം.എസ്. ഷീല
- വിജയ് ശിവ
- എസ്. സൗമ്യ
- സഞ്ജയ് സുബ്രഹ്മണ്യൻ
- ആർ. സൂര്യപ്രകാശ്
- പി. ഉണ്ണികൃഷ്ണൻ
- രഞ്ജനി ഹെബ്ബാർ
- കെ.എസ്. ചിത്ര
മറ്റ് ഗായകർ
[തിരുത്തുക]- വിശാഖ ഹരി
- വൈരമംഗലം ലക്ഷ്മിനാരായണൻ
- വിശാലക്ഷി നിത്യാനന്ദ്
- ബോംബെ ലക്ഷ്മി രാജഗോപാലൻ
- നിഷ രാജഗോപാലൻ
- ഗീത രാജശേഖർ
- മനക്കൽ രംഗരാജൻ
- സിർക്കാഴി ജി. ശിവചിദംബരം
- വിജയലക്ഷ്മി സുബ്രഹ്മണ്യം
- കർപ്പകം സ്വാമിനാഥൻ
- വീരമണിദാസൻ
- ഗായത്രി വെങ്കടരാഘവൻ
- സമ്പഗോഡ് വിഘ്നരാജ
- ചോങ് ചിയു സെൻ