ഒലിയേസീ
ദൃശ്യരൂപം
(OLEACEAE എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Oleaceae | |
---|---|
മലയിലഞ്ഞിപ്പൂക്കളും ഇലകളും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Oleaceae |
Tribes | |
Synonyms | |
|
ഒലിവും മുല്ലയും ഉൾപ്പെടുന്ന സസ്യകുടുംബമാണ് ഒലിയേസീ (Oleaceae). 24 ജനുസുകളിലായി 615 സ്പീഷിസുകൾ ഉള്ള ഈ കുടുംബത്തിലെ മിക്ക അംഗങ്ങളും കാട്ടുപ്രദേശങ്ങളിൽ കാണുന്ന മരങ്ങൾ ആണ്. മുല്ലയാണ് പ്രധാന കുറ്റിച്ചെടി. ഈ സസ്യകുടുംബത്തിലെ അംഗങ്ങളെ ആർട്ടിക്കിലൊഴികെ ലോകത്തെല്ലായിടത്തും കണ്ടുവരുന്നു. ഏറ്റവും സാമ്പത്തികപ്രാധാന്യമുള്ള ഒലിവിൽ നിന്നാണ് ഈ പേർ കുടുംബത്തിനു ലഭിച്ചത്. മിക്കവാറും വെള്ളനിറത്തിലുള്ള പൂക്കൾ ഉണ്ടാകുന്ന ചെടികൾ അവയുടെ സൗന്ദര്യത്തിനും സൗരഭ്യത്തിനുമായി നട്ടുവളർത്തുന്നു.[1]
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Oleaceae എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Oleaceae എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.