ശോഭന റണാഡെ
ദൃശ്യരൂപം
(Shobhana Ranade എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശോഭന റണാഡെ | |
---|---|
ജനനം | [1] Pune, India | 26 ഒക്ടോബർ 1924
തൊഴിൽ | Social worker |
അവാർഡുകൾ | Padma Bhushan Jamnalal Bajaj Award CNN IBN Real Heroes 2012 Life Time Achievement Award Rabindranath Tagore Prize Pride of Pune Award Rajeev Gandhi Manav Seva Award National Award Mahatma Gandhi Award |
ഇന്ത്യൻ സാമൂഹ്യപ്രവർത്തകയും ഗാന്ധിയൻ ചിന്താഗതിക്കാരിയും ആണ് ശോഭന റണാഡെ. അഗതികളായ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള അവരുടെ പ്രവർത്തനങ്ങൾക്ക് 2011-ൽ മികച്ച സാമൂഹിക സേവനത്തിന് ഭാരത സർക്കാർ പത്മഭൂഷൻ നല്കി അവരെ ആദരിക്കുകയുണ്ടായി. [2] 2017-ൽ ശോഭന റണാഡെക്ക് ലൈഫ് അച്ചീവ്മെന്റ് അവാർഡും ലഭിച്ചു.[3]
The Real Heroes Award | |
---|---|
നൽകുന്നത് | Reliance Industries CNN-IBN |
തൊഴിൽ മേഖലകൾ
[തിരുത്തുക]- ട്രസ്റ്റീ– കസ്തൂർബാഗാന്ധി നാഷണൽ മെമ്മോറിയൽ ട്രസ്റ്റ് (KGNMT)[4]
- ട്രസ്റ്റീ– ഗാന്ധി സ്മാരക് നിധി[5]
- ട്രസ്റ്റീ– ബൽഗ്രാം മഹാരാഷ്ട്ര[6]
- സെക്രട്ടറി– ഗാന്ധി നാഷണൽ മെമ്മോറിയൽ സൊസൈറ്റി[6]
- ചെയർപേഴ്സൺ– All India Committee of Eradication of Illiteracy among Women (AICEIW)[7][6]
- ബോർഡ് അംഗം – SOS Children's Villages – Delhi[6]
- പ്രസിഡന്റ്– All India Women's Conference [8]
- ചെയർപേഴ്സൺ– Bhoodan Gram Dan Board of Maharashtra[9]
അവാർഡുകളും ബഹുമതികളും
[തിരുത്തുക]- പത്മഭൂഷൺ – 2010[2]
- ജമ്നാലാൽ ബജാജ് അവാർഡ് – 2011[10]
- റിലയൻസ് ഫൗൺണ്ടേഷൻ– CNN IBN Real Heroes 2012 Life Time Achievement Award[11]
- രബീന്ദ്രനാഥ് ടാഗോർ പ്രൈസ്[12]
- രാജീവ് ഗാന്ധി മാനവ് സേവാ അവാർഡ് – 2007[13]
- പ്രൈഡ് ഓഫ് പൂനെ അവാർഡ് – പൂനെ യൂണിവേഴ്സിറ്റി [12]
- നാഷണൽ അവാർഡ് ഫോർ ചൈൽഡ് വെൽഫെയർ വർക്ക്– 1983 [14][15][16]
- മഹാത്മാഗാന്ധി അവാർഡ്[16]
അവലംബം
[തിരുത്തുക]- ↑ Encyclopaedia of women biography: India, Pakistan, Bangladesh, Volume 3. A.P.H. Pub. Corp. 2001. ISBN 8176482641.
- ↑ 2.0 2.1 "Padma announcement". Retrieved 12 August 2014.
- ↑ http://indianexpress.com/article/cities/pune/shobhana-ranade-receives-lifetime-achievement-award-4620275/
- ↑ "KGNMT Trustee". Archived from the original on 2018-03-05. Retrieved 12 August 2014.
- ↑ "Gandhi Smarak Nidhi". Archived from the original on 2018-08-19. Retrieved 12 August 2014.
- ↑ 6.0 6.1 6.2 6.3 "Board news". Retrieved 12 August 2014.
- ↑ "Zoom info". Retrieved 12 August 2014.
- ↑ "Balgram". Retrieved 12 August 2014.
- ↑ "JLB profile". Archived from the original on 2015-02-07. Retrieved 12 August 2014.
- ↑ "Jamnalal Bajaj". Archived from the original on 2015-02-07. Retrieved 12 August 2014.
- ↑ "CNN IBN award". Retrieved 12 August 2014.
- ↑ 12.0 12.1 "KGNMT". Archived from the original on 2014-08-12. Retrieved 12 August 2014.
- ↑ "DNA news". Retrieved 12 August 2014.
- ↑ "Blogspot". Retrieved 12 August 2014.
- ↑ 16.0 16.1 "Balgram". Archived from the original on 2014-08-12. Retrieved 12 August 2014.
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Ranade, Shobhana (2008). "Sir Richard Attenborough – Creator of the Classic Film, Gandhi". Ishani. Archived from the original on 2022-01-11. Retrieved 2018-03-04.