സിക്കിമീസ് ഭക്ഷണവിഭവങ്ങൾ
ദൃശ്യരൂപം
(Sikkimese cuisine എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യൻ വിഭവങ്ങൾ എന്ന പരമ്പരയുടെ ഭാഗം |
കവാടം ഇന്ത്യ |
ഇന്ത്യയിലെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെയും പ്രധാനമായും സിക്കിമിലെയും ഭക്ഷണവിഭവങ്ങളാണ് സിക്കിമീസ് ഭക്ഷണവിഭവങ്ങൾ. (Sikkimese cuisine ) സിക്കിമുകാർ പ്രധാനമായും കഴിക്കുന്നത് അരി ഭക്ഷണമാണ്.
പ്രധാന വിഭവങ്ങൾ
[തിരുത്തുക]- ഗ്യാ തുക് അല്ലെങ്കിൽ തുക്‌പാ - നൂഡിൽ അടിസ്ഥാനമാക്കിയ ഒരു പച്ചക്കറി, അല്ലെങ്കിൽ മാംസ സൂപ് വിഭവമാണ് ഇത്.
- മോമൊ - ചെറുതായി അരിഞ്ഞ പുഴുങ്ങിയ മാംസം, പച്ചക്കറികൾ എന്നിവ ചേർത്ത് മാവ് കുഴച്ച് അതിൽ സ്റ്റഫ് ചെയ്ത് പുഴുങ്ങി എടുക്കുന്ന ഒരു വിഭവമാണ്.
- ഫാംഗ്‌ഷപ്പ - പോർക്കിന്റെ മാംസ നെയ്യ് മുള്ളങ്കി, ഉണക്ക്മുളക് എന്നിവ ചേർത്ത് ഉണ്ടാക്കുന്ന വിഭവമാണ് ഇത്.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Sikkimese cuisine Archived 2013-01-03 at Archive.is
- Recipes Archived 2018-05-17 at the Wayback Machine.