സംസ്ഥാനപാത 14 (കേരളം)
ദൃശ്യരൂപം
(State Highway 14 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സംസ്ഥാനപാത 14 (കേരളം) | |
---|---|
Route information | |
Maintained by Kerala Public Works Department | |
Length | 24.3 കി.മീ (15.1 മൈ) |
Major junctions | |
From | ഈരാറ്റുപേട്ട |
To | പട്ടിത്താനം |
Location | |
Country | India |
Highway system | |
State Highways in |
ഇന്ത്യയിലെ കേരള സംസ്ഥാനത്തെ ഒരു സംസ്ഥാനപാതയാണ് SH 14 (സംസ്ഥാനപാത 14). കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിൽ നിന്നും ആരംഭിച്ച്, കോട്ടയം ജില്ലയിലെ പട്ടിത്താനം എന്ന പ്രദേശത്താണ് ഈ പാത അവസാനിക്കുന്നത്. 49.1 കിലോമീറ്റർ നീളമുണ്ട്[1].
കടന്നു പോകുന്ന സ്ഥലങ്ങൾ
[തിരുത്തുക]ഈരാറ്റുപേട്ട - വെള്ളിക്കുളം - വാഗമൺ - (പുള്ളിക്കാനം- ഏലപ്പാറ റോഡിൽ ചേരുന്നു) - പട്ടിത്താനം കവല
അവലംബം
[തിരുത്തുക]- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.