Jump to content

സംസ്ഥാനപാത 53 (കേരളം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(State Highway 53 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

State Highway 53 (Kerala) shield}}

State Highway 53 (Kerala)
റൂട്ട് വിവരങ്ങൾ
പരിപാലിക്കുന്നത്: Kerala Public Works Department
നീളം15.5 km (9.6 mi)
പ്രധാന ജംഗ്ഷനുകൾ
തുടക്കംCherpulassery
അവസാനംSH 23
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 53 (സംസ്ഥാനപാത 53). പാലക്കാട് ജില്ലയുടെ അതിർത്തിയിൽപ്പെട്ട ചെർപ്പുളശ്ശേരിയിൽ നിന്നും ആരംഭിച്ച് പെരിന്തൽമണ്ണക്ക് ശേഷമുള്ള സംസ്ഥാനപാത 23-ലാണ് ഈ പാത അവസാനിക്കുന്നത്. 15.5 കിലോമീറ്റർ നീളമുണ്ട്[1].

അവലംബം

[തിരുത്തുക]
  1. "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.
"https://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_53_(കേരളം)&oldid=3646532" എന്ന താളിൽനിന്ന് ശേഖരിച്ചത്