സംസ്ഥാനപാത 38 (കേരളം)
ദൃശ്യരൂപം
(State Highway 38 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സംസ്ഥാനപാത 38 (കേരളം) | |
---|---|
Route information | |
Maintained by കേരള പൊതുമരാമത്ത് വകുപ്പ് | |
Length | 42.9 കി.മീ (26.7 മൈ) |
Major junctions | |
From | പുതിയങ്ങാടി |
To | ചൊവ്വ |
Location | |
Country | India |
Highway system | |
State Highways in |
കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 38 (സംസ്ഥാനപാത 38). കോഴിക്കോട് ജില്ലയിലെ പുതിയങ്ങാടിയിൽ നിന്നും ആരംഭിച്ച്, കണ്ണൂർ ജില്ലയിലെ ചൊവ്വ എന്ന പ്രദേശത്താണ് ഈ പാത അവസാനിക്കുന്നത്. 42.9 കിലോമീറ്റർ നീളമുണ്ട്[1].
കടന്നുപോകുന്ന സ്ഥലങ്ങൾ
[തിരുത്തുക]പുതിയങ്ങാടി – ഉള്ളിയേരി – പേരാമ്പ്ര – കുറ്റിയാടി – നാദാപുരം – ഇരിങ്ങണ്ണൂർ - മേക്കുന്ന് – പൂക്കോം - പാനൂർ – കൂത്തുപറമ്പ് – മമ്പറം- മാവിലായി - കാടാച്ചിറ- - ചൊവ്വ
അവലംബം
[തിരുത്തുക]- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.