സംസ്ഥാനപാത 39 (കേരളം)
ദൃശ്യരൂപം
(State Highway 39 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സംസ്ഥാനപാത 39 (കേരളം) | |
---|---|
റൂട്ട് വിവരങ്ങൾ | |
പരിപാലിക്കുന്നത്: കേരള പൊതുമരാമത്ത് വകുപ്പ് | |
നീളം | 107.1 km (66.6 mi) |
പ്രധാന ജംഗ്ഷനുകൾ | |
തുടക്കം | പെരുമ്പിലാവ് |
അവസാനം | നിലമ്പൂർ |
Highway system | |
ഇന്ത്യൻ പാതാ ശൃംഖല ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത |
കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് ഒരു സംസ്ഥാനപാതയാണ് SH 39 (സംസ്ഥാനപാത 39). തൃശ്ശൂർ ജില്ലയിലെ കുന്നംകുളത്തിന് അടുത്തുള്ള പെരുമ്പിലാവ് എന്ന പ്രദേശത്ത് നിന്നും ദേശീയ പാത 17 ൽ നിന്ന് ആരംഭിച്ച്, മലപ്പുറം ജില്ലയിലെ നിലമ്പൂർ എന്ന പ്രദേശത്താണ് ഈ പാത അവസാനിക്കുന്നത്. 107.112 കിലോമീറ്റർ നീളമുണ്ട്[1].
കടന്നുപോകുന്ന സ്ഥലങ്ങൾ
[തിരുത്തുക]പെരുമ്പിലാവ് – കൂറ്റനാട് - പട്ടാമ്പി – പെരിന്തൽമണ്ണ - പട്ടിക്കാട് – മേലാറ്റൂർ -കരുവാരക്കുണ്ട് - കാളികാവ് - നിലമ്പൂർ
അവലംബം
[തിരുത്തുക]- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.