Jump to content

സംസ്ഥാനപാത 39 (കേരളം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

State Highway 39 (Kerala) shield}}

സംസ്ഥാനപാത 39 (കേരളം)
റൂട്ട് വിവരങ്ങൾ
പരിപാലിക്കുന്നത്: കേരള പൊതുമരാമത്ത് വകുപ്പ്
നീളം107.1 km (66.6 mi)
പ്രധാന ജംഗ്ഷനുകൾ
തുടക്കംപെരുമ്പിലാവ്
അവസാനംനിലമ്പൂർ
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് ഒരു സംസ്ഥാനപാതയാണ് SH 39 (സംസ്ഥാനപാത 39). തൃശ്ശൂർ ജില്ലയിലെ കുന്നംകുളത്തിന് അടുത്തുള്ള പെരുമ്പിലാവ് എന്ന പ്രദേശത്ത് നിന്നും ദേശീയ പാത 17 ൽ നിന്ന് ആരംഭിച്ച്, മലപ്പുറം ജില്ലയിലെ നിലമ്പൂർ എന്ന പ്രദേശത്താണ് ഈ പാത അവസാനിക്കുന്നത്. 107.112 കിലോമീറ്റർ നീളമുണ്ട്[1].

കടന്നുപോകുന്ന സ്ഥലങ്ങൾ

[തിരുത്തുക]

പെരുമ്പിലാവ്കൂറ്റനാട് - പട്ടാമ്പിപെരിന്തൽമണ്ണ - പട്ടിക്കാട്മേലാറ്റൂർ -കരുവാരക്കുണ്ട് - കാളികാവ് - നിലമ്പൂർ

അവലംബം

[തിരുത്തുക]
  1. "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.
"https://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_39_(കേരളം)&oldid=3646516" എന്ന താളിൽനിന്ന് ശേഖരിച്ചത്