സംസ്ഥാനപാത 30 (കേരളം)
ദൃശ്യരൂപം
(State Highway 30 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സംസ്ഥാനപാത 30 (കേരളം) | |
---|---|
Route information | |
Maintained by കേരള പൊതുമരാമത്ത് വകുപ്പ് | |
Length | 55.1 കി.മീ (34.2 മൈ) |
Major junctions | |
From | തലശ്ശേരി |
കൂത്തുപറമ്പ്
മട്ടന്നൂർ ഇരിട്ടി | |
To | സംസ്ഥാന അതിർത്തി |
Location | |
Country | India |
Highway system | |
State Highways in |
കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് ഒരു സംസ്ഥാനപാതയാണ് SH 30 (സംസ്ഥാനപാത 30). കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ നിന്നും ആരംഭിച്ച്, കണ്ണൂർ ജില്ലയിലെ സംസ്ഥാന അതിർത്തിയായ കൂട്ടുപുഴ എന്ന പ്രദേശത്താണ് ഈ പാത അവസാനിക്കുന്നത്. 55.1 കിലോമീറ്റർ നീളമുണ്ട്[1].
കടന്നുപോകുന്ന സ്ഥലങ്ങൾ
[തിരുത്തുക]തലശ്ശേരി - ദേശീയപാത 17 - കതിരൂർ - നിർമ്മലഗിരി കോളേജ് - മട്ടന്നൂർ - ഇരിട്ടി - വള്ളിത്തോട് - കിളിയന്തറ - കൂട്ടുപുഴ - സംസ്ഥാന അതിർത്തി
അവലംബം
[തിരുത്തുക]- ↑ "കേരള പൊതുമരാമത്ത് വകുപ്പ് - സംസ്ഥാനപാത". കേരള പൊതുമരാമത്ത് വകുപ്പ്. Archived from the original on 2010-12-01. Retrieved 05 ജനുവരി 2013.
{{cite web}}
: Check date values in:|accessdate=
(help)