മമ്പറം
ദൃശ്യരൂപം
കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിനടുത്തുള്ള ഒരു പ്രദേശമാണ് മമ്പറം. കണ്ണൂർ കൂത്തുപറമ്പ് സംസ്ഥാന പാതയിൽ കണ്ണൂർ നഗരത്തിൽ നിന്നും 17 കിലോമീറ്റർ അകലെയും കൂത്തുപറമ്പിൽ നിന്ന് 7 കിലോമീറ്റർ പടിഞ്ഞാറുമായാണ് മമ്പറം സ്ഥിതി ചെയ്യുന്നത്. തലശ്ശേരിയിൽ നിന്നും 12 കിലോമീറ്ററാണ് ഇവിടേയ്ക്കുള്ള ദൂരം. തലശ്ശേരി താലൂക്കിൽ ആണ് ഈ പ്രദേശം ഉൾപ്പെട്ടിരിക്കുന്നത്. അഞ്ചരക്കണ്ടി പുഴ ഇതിലൂടെ ഒഴുകുന്നു.
പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ
[തിരുത്തുക]- മമ്പറം ഹയർസെക്കൻഡറി സ്കൂൾ [1][2]
- മമ്പറം ഇംഗ്ലീഷ് മീഡീയം സ്കൂൾ
- ഇന്ദിരാഗാന്ധി പബ്ലിക് സ്കൂൾ
- മമ്പറം യു.പി.സ്കൂൾ
അവലംബം
[തിരുത്തുക]- ↑ http://www.deshabhimani.com/newscontent.php?id=106008
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-20. Retrieved 2012-06-13.
Mambaram, Kannur എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.