Jump to content

എച്ച്.ഐ.വി.യുടെ ഘടനയും ജീനോമും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Structure and genome of HIV എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എച്ച്.ഐ.വി. (ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ്)യുടെ ജീനോമും പ്രോട്ടീനും 1983-ൽ വൈറസ് കണ്ടെത്തിയതുമുതൽ വിപുലമായ ഗവേഷണ വിഷയമാണ്.[1][2]രോഗകാരിയായ ഏജന്റിനായുള്ള തിരച്ചിലിൽ .ഹ്യൂമൻ ടി-സെൽ രക്താർബുദ വൈറസിന്റെ (എച്ച്ടിഎൽവി) ഒരു തരമാണെന്ന് വിശ്വസിച്ചിരുന്നു. ഇത് മനുഷ്യന്റെ രോഗപ്രതിരോധവ്യവസ്ഥയെ ബാധിക്കുകയും ചില രക്താർബുദങ്ങൾക്ക് കാരണമാകുന്നുവെന്നും അക്കാലത്ത് അറിയപ്പെട്ടിരുന്നു. എന്നിരുന്നാലും, പാരീസിലെ പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ എയ്ഡ്സ് ബാധിച്ച രോഗികളിൽ മുമ്പ് അറിയപ്പെടാത്തതും ജനിതകപരമായി വ്യത്യസ്തവുമായ റിട്രോവൈറസിനെ വേർതിരിച്ചു. പിന്നീട് ഇത് എച്ച്.ഐ.വി. എന്ന് നാമകരണം ചെയ്തു.[3]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Barré-Sinoussi F, Chermann JC, Rey F, Nugeyre MT, Chamaret S, Gruest J, Dauguet C, Axler-Blin C, Vézinet-Brun F, Rouzioux C, Rozenbaum W, Montagnier L (May 1983). "Isolation of a T-lymphotropic retrovirus from a patient at risk for acquired immune deficiency syndrome (AIDS)". Science. 220 (4599): 868–71. Bibcode:1983Sci...220..868B. doi:10.1126/science.6189183. PMID 6189183.
  2. Gallo RC, Sarin PS, Gelmann EP, Robert-Guroff M, Richardson E, Kalyanaraman VS, Mann D, Sidhu GD, Stahl RE, Zolla-Pazner S, Leibowitch J, Popovic M (May 1983). "Isolation of human T-cell leukemia virus in acquired immune deficiency syndrome (AIDS)". Science. 220 (4599): 865–7. Bibcode:1983Sci...220..865G. doi:10.1126/science.6601823. PMID 6601823.
  3. Churi, C., & Ross, M. W. (2015). Hiv/Aids. In P. Whelehan, & A. Bolin (Eds.), The international encyclopedia of human sexuality. Hoboken, NJ: Wiley. Retrieved from http://vlib.excelsior.edu/login?url=https://search.credoreference.com/content/entry/wileyhs/hiv_aids/0?institutionId=1649

പുറം കണ്ണികൾ

[തിരുത്തുക]