സൈനബ് ബിൻത് ഖുസൈമ
ദൃശ്യരൂപം
(Zaynab bint Khuzayma എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സൈനബ് ബിൻത് ഖുസൈമ (Arabic:زينب بنت خزيمة ) ജനിച്ചത് 595 എഡി സൗദി അറേബ്യയിലെ മക്കയിൽ. ഇസ്‌ലാമിക പ്രവാചകനായ മുഹമ്മദിന്റെ 12 ഭാര്യമാരിൽ അഞ്ചാമത്തെ ഭാര്യയായിരുന്നു. അവരുടെ ദരിദ്രരോടുള്ള അനുകമ്പയും സഹാനുഭൂതിയും കാരണമായി ഉമ്മുൽ മിസ്ക്കീൻ(ദരിദ്രരുടെ ഉമ്മ) എന്ന് അവർ അറിയപ്പെട്ടിരുന്നു. അവരുടെ പിതാവ് ഖുസയ്മ അൽ -ഹാരിത് ആണ്.മരിച്ചത് സെപ്റ്റംബർ മാസം 625 എഡി സൗദി അറേബ്യയിലെ മദീനയിൽ ആണ്. നബി തങ്ങൾ ജനാസ നിസ്കരിച്ച ഏക ഭാര്യ ആണ്.