അലൻ ദ്വീപ്
ദൃശ്യരൂപം
Geography | |
---|---|
Location | കൊർണേലിയസ് ഗ്രിനെൽ ബേ |
Coordinates | 63°28′N 064°54′W / 63.467°N 64.900°W |
Archipelago | ആർട്ടിക് ദ്വീപസമൂഹം |
Administration | |
കാനഡ | |
Territory | നുനാവട് |
Region | ക്വിക്കിക്ക്ട്ടാലുക് |
Demographics | |
Population | ജനവാസമില്ലാത്തത് |
അലൻ ദ്വീപ്[1] കാനഡയിലെ നുനാവട്ടിലെ ഖ്വിക്കിക്താലൂക്ക് മേഖലയിലെ ജനവാസമില്ലാത്ത ഒരു ദ്വീപാണ്. കോർണേലിയസ് ഗ്രിനെൽ ബേയിൽ സ്ഥിതി ചെയ്യുന്ന, ബാഫിൻ ദ്വീപിൻറെ ഭാഗമായ ഇത് ഒരു ഓഫ്‌ഷോർ ദ്വീപാണ്. ഹാൾ പെനിൻസുലയുടെ കിഴക്കായി സ്ഥിതിചെയ്യുന്ന ഇതിനെ പടിഞ്ഞാറ് ഭാഗത്ത് ബീക്ക്മാൻ പെനിൻസുലയിൽ നിന്ന് സ്മിത്ത് ചാനൽ വേർതിരിക്കുന്നു. ഒരു ചെറുദ്വീപായ റോജേഴ്സ് ദ്വീപ് ഇതിന് ഏകദേശം 13 കിലോമീറ്റർ (8.1 മൈൽ) തെക്കായി സ്ഥിതിചെയ്യുന്നു.
അവലംബം
[തിരുത്തുക]- ↑ "Allen Island, Nunavut, Canada". glosk.com. Archived from the original on 2011-07-24. Retrieved 2008-09-17.