ആലപ്പടമ്പ്
ദൃശ്യരൂപം
ആലപ്പടമ്പ് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കണ്ണൂർ ജില്ല |
ഏറ്റവും അടുത്ത നഗരം | പയ്യന്നൂർ (11.5 കി.മീ) |
ലോകസഭാ മണ്ഡലം | കാസർഗോഡ് |
നിയമസഭാ മണ്ഡലം | പയ്യന്നൂർ |
ജനസംഖ്യ | 7,828 (2001—ലെ കണക്കുപ്രകാരം[update]) |
സമയമേഖല | IST (UTC+5:30) |
12°12′29″N 75°14′07″E / 12.208090°N 75.2352100°E കണ്ണൂർ ജില്ലയിൽ പയ്യന്നൂർ താലൂക്കിലെ ഒരു ഗ്രാമമാണ് ആലപ്പടമ്പ്. കാങ്കോൽ ആലപ്പടമ്പ് ഗ്രാമപഞ്ചായത്തിൻ്റെ ഭാഗമാണ് ഈ ഗ്രാമം.
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]2001-ലെ കാനേഷുമാരി പ്രകാരം, 7828 ആണ് ആലപ്പടമ്പിലെ ജനസംഖ്യ. ഇതിൽ 3795 പുരുഷന്മാരും 4033 സ്ത്രീകളും ഉൾപ്പെടുന്നു.[1]
ആലപ്പടമ്പിൽ നിന്ന് 14 കിലോമീറ്റർ അകലെയുള്ള പയ്യന്നൂരാണ് ഏറ്റവും അടുത്തുള്ള റയിൽവേ സ്റ്റേഷൻ. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളമാണ് അടുത്തുള്ള വിമാനത്താവളം.
അവലംബം
[തിരുത്തുക]- ↑ "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. Retrieved 2007-09-03.