Jump to content

ആശാചക്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആശാചക്രം
സംവിധാനംഡോ. സീതാരാമസ്വാമി
നിർമ്മാണംവിജയവാസു പ്രൊഡക്ഷൻസ്
രചനഎം.എ. പൂശാല
തിരക്കഥഎം.എ. പൂശാല
അഭിനേതാക്കൾസത്യൻ
എസ്.പി. പിള്ള
ശങ്കരാടി
ഉഷാകുമാരി
രാഘവൻ
സംഗീതംബി.എ. ചിദംബരനാഥ്
ഗാനരചനപി. ഭാസ്കരൻ
ചിത്രസംയോജനംവി. രാജഗോപാൽ
റിലീസിങ് തീയതി14/12/1973
രാജ്യം ഇന്ത്യ
ഭാഷമലയാളം

വിജയവാസു പ്രൊഡക്ഷനുവേണ്ടി അവർ തന്നെ നിർമിച്ച മലയാളചലച്ചിത്രമാണ് ആശാചക്രം. ഡോ. സീതാരാമസ്വാമി സംവിധാനം ചെയ്ത ഈ ചിത്രം 1973 ഡിസംബർ 14-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറയിൽ[തിരുത്തുക]

  • നിർമ്മാണം - വിജയവാസു പ്രൊഡക്ഷൻസ്
  • സംവിധാനം - ഡോ. സീതാരാമസ്വാമി
  • സംഗീതം - ബി.എ. ചിദംബരനാഥ്
  • ഗാനരചന - പി. ഭാസ്കരൻ, എം.കെ.ആർ. പാട്ടയത്ത്, കെടാമംഗലം സദാനന്ദൻ
  • ബാനർ - വിജയവാസു പ്രൊഡക്ഷൻസ്
  • കഥ, തിരക്കഥ - എം.എ. പൂശാല
  • സംഭാഷണം - കെടാമംഗലം സദാന്ദൻ
  • ചിത്രസംയോജനം - വി രാജഗോപാൽ, കാർമെൽ അലെക്സ്, രംഗൻ
  • ഛായാഗ്രഹണം - പി.ബി. മണി
  • രൂപകൽപ്പന - ഗോപാർട്സ്[1]

ഗാനങ്ങൾ[തിരുത്തുക]

ക്ര. നം. ഗാനം ഗാനരചന ആലാപനം
1 ചന്ദനവിശറിയും പി. ഭാസ്കരൻ കെ ജെ യേശുദാസ്, ബി വസന്ത
2 ചന്ദ്രലേഖതൻ പി ഭാസ്കരൻ ബി വസന്ത
3 ദേവാ നിൻ ചേവടികൾ പി. ഭാസ്കരൻ ബി വസന്ത
4 കടലാടി തേടി കെടാമംഗലം സദാനന്ദൻ ബി വസന്ത
5 കണ്ണേ കരളേ എം കെ. ആർ പാട്ടയത്ത് പാപ്പുക്കുട്ടി ഭാഗവതർ, ശ്രീലതാ നമ്പൂതിരി
6 പൂങ്കോഴിതന്നുടെ പി ഭാസ്കരൻ കെ ജെ യേശുദാസ്, പി ലീല
7 സ്നേഹം തന്നുടെ പി ഭാസ്കരൻ എം സത്യം[1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആശാചക്രം&oldid=2311005" എന്ന താളിൽനിന്ന് ശേഖരിച്ചത്