ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്
ദൃശ്യരൂപം
(ഇരിക്കൂർ ബ്ലോക്ക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കണ്ണൂർ ജില്ലയിലെ എട്ട് ഗ്രാമപഞ്ചായത്തുകൾ ചേർന്ന ഒരു ബ്ലോക്ക് പഞ്ചായത്താണ് ‘’‘ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്’‘’. ഇരിക്കൂർ, ഏരുവേശ്ശി, കുറ്റ്യാട്ടൂർ, മലപ്പട്ടം, മയ്യിൽ, പടിയൂർ-കല്യാട്, പയ്യാവൂർ, ഉളിക്കൽ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് ഇരിക്കൂർ ബ്ലോക്ക്.[1] ഇരിക്കൂർ ബ്ലോക്കിൽ ആകെ 15 വാർഡുകളുണ്ട്.[1].
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "http://lsgkerala.in/irikkurblock/". Archived from the original on 2016-03-04. Retrieved 2010-11-14.
{{cite web}}
: External link in
(help)|title=
പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]- http://lsgkerala.in/irikkurblock/ Archived 2016-03-04 at the Wayback Machine