Jump to content

ഉൾമേസീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉൾമേസീ
പൊട്ടാമയുടെ ഇലകൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Ulmaceae

Genera

Ampelocera Klotzsch
Chaetacme Planch.
Hemiptelea Planch.
Holoptelea Planch.
Phyllostylon Benth.
Planera J.F.Gmel. - Water Elm
Ulmus L. - Elms
Zelkova Spach

ഉൾമേസീ കുടുംബത്തിലെ അംഗങ്ങളെ കാണുന്ന ഇടങ്ങൾ

സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമാണ് ഉൾമേസീ (Ulmaceae). ഈ കുടുംബത്തിൽ ഒൻപതു ജീനസ്സുകളാണുള്ളത്. ഇതിലെ മിക്ക സസ്യങ്ങളും വടക്കൻ ഉഷ്ണമേഘയിലാണ് വളരുന്നത്.[1][2] ആവൽ, ആമത്താളി തുടങ്ങിയവ ഈ സസ്യകുടുംബത്തിലെ അംഗങ്ങളാണ്.

സവിശേഷതകൾ

[തിരുത്തുക]

ഉൾമേസീ സസ്യകുടുംബത്തിൽ നിത്യഹരിത മരങ്ങൾ, ഇലപൊഴിയും മരങ്ങൾ, ചെടികൾ എന്നിവ ഉൾപ്പെടുന്നു. ഇവയുടെ മരത്തൊലിയിലും ഇലകളിലും ഒരു വഴുവഴുപ്പുള്ള ശ്ലേഷ്‌മം കാണപ്പെടുന്നു. ലഘുപത്രങ്ങളായ ഇവയുടെ ഇലകൾ തണ്ടിൽ ഏകാന്തരന്യാസത്തിൽ ക്രമീകരിച്ചതാണ്. ഇലയുടെ വക്കുകൾ പൂർണ്ണവും ജാലികാസിരാവിന്യാസത്തോടു കൂടിയതുമാണ്. പത്രവൃന്തത്തിനു താഴെയായി ഉപപർണ്ണങ്ങൾ കാണപ്പെടുന്നു.

ദ്വിലിംഗ/ഏകലിംഗ സ്വഭാവത്തോടു കൂടിയ ഇവയുടെ പൂക്കൾ ചെറുതുമാണ്.[3] 

അവലംബം

[തിരുത്തുക]
  1. Watson, L.; Dallwitz, M. J. (1992 onwards). "The Families of Flowering Plants: Ulmaceae Mirb". Retrieved 21 November 2006. {{cite web}}: Check date values in: |date= (help)
  2. Stevens, P (2001 onwards). "Angiosperm Phylogeny Website". Missouri Botanical Garden. Retrieved 21 November 2006. {{cite web}}: Check date values in: |date= (help)
  3. Sytsma, KJ; J Morawetz; C Pires; M Nepokroeff; E Conti; M Zjhra; JC Hall; MW Chase (2002). "Urticalean rosids: Circumscription, rosid ancestry, and phylogenetics based on RBCL, TRNL-F, and NDHF sequences". American Journal of Botany. 89 (9). Botanical Society of America: 1531–1546. doi:10.3732/ajb.89.9.1531. PMID 21665755.
"https://ml.wikipedia.org/w/index.php?title=ഉൾമേസീ&oldid=3256736" എന്ന താളിൽനിന്ന് ശേഖരിച്ചത്