ഉള്ളടക്കത്തിലേക്ക് പോവുക

കപ്പറാവോ ദേശീയോദ്യാനം

Coordinates: 20°25′52″S 41°47′20″W / 20.431°S 41.789°W / -20.431; -41.789
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കപ്പറാവോ ദേശീയോദ്യാനം
Parque Nacional do Caparaó
View towards the southern side of the national park
Map showing the location of കപ്പറാവോ ദേശീയോദ്യാനം
Map showing the location of കപ്പറാവോ ദേശീയോദ്യാനം
Nearest cityManhuaçu, Minas Gerais
Coordinates20°25′52″S 41°47′20″W / 20.431°S 41.789°W / -20.431; -41.789
Area31,800 ഹെക്ടർ (79,000 ഏക്കർ)
DesignationNational park
Created24 May 1961
AdministratorICMBio

കപ്പറാവോ ദേശീയോദ്യാനം (പോർച്ചുഗീസ്Parque Nacional do Caparaó) ബ്രസീലിലെ മിനാസ് ഗെറൈസ്, എസ്പിറിറ്റോ സാന്തോ സംസ്ഥാനങ്ങളുടെ അതിരുകൾക്കിടയിൽ സ്ഥിതിചെയ്യുന്നത കാപ്പറാവോ പർവ്വതനിരകളെ സംരക്ഷിക്കുന്നതനായി 1961 ൽ രൂപീകരിക്കപ്പെട്ട ഒരു ദേശീയോദ്യാനമാണ്. ബ്രസീലിലെ ഉയരം കൂടി പർവ്വതങ്ങളിലൊന്നായ പികോ ഡ ബൻഡേറിയ സ്ഥിതിചെയ്യുന്നതിവിടെയാണ്.

സ്ഥാനം

[തിരുത്തുക]

സർക്കാർ ഉത്തരവ് 50146 പ്രകാരം 1961 മെയ് 24 നാണ് ഈ ദേശീയോദ്യാനം രൂപീകൃതമായത്.[1] അക്കാലത്തെ പ്രസിഡൻറായിരുന്നു ജാനിയോ ക്വാഡ്രോസ് മുൻകയ്യെടുത്തു സ്ഥാപിച്ച ഈ ദേശീയോദ്യാനം ആകെ 33,000 ഹെക്ടർ (82,000 ഏക്കർ) ഭൂപ്രദേശം ഉൾക്കൊള്ളുന്നു. പ്രകൃതി വിഭവങ്ങളെ സംരക്ഷിക്കുക, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കു പിന്തുണ നൽ‌കുക എന്നിവയായിരുന്നു ഈ ദേശീയോദ്യാനം രൂപീകരിച്ചതിന്റെ ഉദ്ദേശ്യങ്ങൾ.[2]

അവലംബം

[തിരുത്തുക]
  1. Parque Nacional do Caparaó – SENAC MINAS.
  2. Parque Nacional do Caparaó – Prefeitura Municipal.
"https://ml.wikipedia.org/w/index.php?title=കപ്പറാവോ_ദേശീയോദ്യാനം&oldid=3059213" എന്ന താളിൽനിന്ന് ശേഖരിച്ചത്