കാട്ടൂർ, പത്തനംതിട്ട ജില്ല
ദൃശ്യരൂപം
കാട്ടൂർ | |||
രാജ്യം | ഇന്ത്യ | ||
സംസ്ഥാനം | കേരളം | ||
ജില്ല(കൾ) | പത്തനംതിട്ട ജില്ല | ||
ഏറ്റവും അടുത്ത നഗരം | കോഴഞ്ചേരി | ||
സമയമേഖല | IST (UTC+5:30) | ||
കോഡുകൾ
|
9°20′0″N 76°44′0″E / 9.33333°N 76.73333°E കേരളത്തിലെ ജില്ലയായ പത്തനംതിട്ട ജില്ലയിലെ ചെറുകോൽ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് കാട്ടൂർ. ഇത് കോഴഞ്ചേരിയിൽ നിന്നും റാന്നിയിലേക്ക് പോകുന്ന വഴിയിൽ പമ്പാനദിയുടെ കരയിൽ സ്ഥിതിചെയ്യുന്നു. കോഴഞ്ചേരിയിൽ നിന്നും 5 കിലോമീറ്റർ കിഴക്കായും റാന്നിയിൽ നിന്നും 9 കിലോമീറ്റർ പടിഞ്ഞാറായും ആണ് ഇതിന്റെ സ്ഥാനം.
ഭൂമിശാസ്ത്രം
[തിരുത്തുക]ഇത് 9°20′0″N 76°44′0″E ലാണ് സ്ഥിതി ചെയ്യുന്നത് [1]
അവലംബം
[തിരുത്തുക]