കുഞ്ഞൻ ചൊറിത്തവള
ദൃശ്യരൂപം
കുഞ്ഞൻ ചൊറിത്തവള | |
---|---|
LC (IUCN3.1[1])
| |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | D scaber
|
Binomial name | |
Duttaphrynus scaber (Schneider, 1799)
| |
Synonyms | |
Bufo fergusonii Boulenger, 1882 |
തെക്കേ ഇന്ത്യയിലും ശ്രീലങ്കയിലും[2] കണ്ടുവരുന്ന ഒരു തവളയാണ് കുഞ്ഞൻ ചൊറിത്തവള അഥവാ Ferguson’s Toad. (ശാസ്ത്രീയനാമം: Duttaphrynus scaber). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്. 300 മീ (980 അടി) asl വരെയുള്ള പ്രദേശങ്ങളിൽ വ്യാപകമായി കണാറുണ്ട്. അനക്കമില്ലാത്ത വെള്ളത്തിലാണു വാൽമാക്രികൾ വളരുന്നത്.[1] അത്തരം സ്ഥലങ്ങളിൽ ആവാസവ്യവസ്ഥയുടെ നാശത്താലും വനനശീകരണാത്താലും മാലിന്യങ്ങളാലും നഗരവൽക്കരണത്താലും ഇവ ഭീഷണി നേരിടുന്നു.[1]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 Dutta, S. & Manamendra-Arachchi, K. (2004). "Duttaphrynus scaber". IUCN Red List of Threatened Species. Version 2014.1. International Union for Conservation of Nature. Retrieved 26 July 2014.
{{cite web}}
: Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help)CS1 maint: multiple names: authors list (link) - ↑ Frost, Darrel R. (2014). "Duttaphrynus scaber (Schneider, 1799)". Amphibian Species of the World: an Online Reference. Version 6.0. American Museum of Natural History. Retrieved 26 July 2014.
Wikimedia Commons has media related to Bufo scaber.