ചെങ്കാലൻ പിലിഗിരിയൻ
ദൃശ്യരൂപം
ചെങ്കാലൻ പിലിഗിരിയൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Amphibia |
Order: | Anura |
Family: | Micrixalidae |
Genus: | Micrixalus |
Species: | M. phyllophilus
|
Binomial name | |
Micrixalus phyllophilus (Jerdon, 1853)
| |
Synonyms | |
M. opisthorhodus (Boulenger, 1890) |
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു തവളയാണ് ചെങ്കാലൻ പിലിഗിരിയൻ അഥവാ Pink-thighed Torrent Frog (Nilgiri Torrent Frog,Nilgiri Dancing Frog). (ശാസ്ത്രീയനാമം: Micrixalus phyllophilus). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വംശനാശ സാദ്ധ്യതയുള്ള ജീവികൾ എന്നാണ്.
അവലംബം
[തിരുത്തുക]- Biju, S.D., Dutta, S. & Ravichandran, M.S. 2004. Micrixalus phyllophilus. 2006 IUCN Red List of Threatened Species. Downloaded on 23 July 2007.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Micrixalus phyllophilus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Micrixalus phyllophilus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.