ബെഡോം പാറത്തവള
Indirana beddomii | |
---|---|
Dorsal view | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Amphibia |
Order: | Anura |
Family: | Ranixalidae |
Genus: | Indirana |
Species: | I. beddomii
|
Binomial name | |
Indirana beddomii (Günther, 1876)
| |
Synonyms | |
Polypedates beddomii Günther, 1876 |
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു തവളയാണ് ബെഡോം പാറത്തവള അഥവാ Beddome's leaping Frog (Beddome's Indian frog). (ശാസ്ത്രീയനാമം: Indirana beddomii). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്. [2] റിച്ചാർഡ് ഹെൻറി ബെഡോമി എന്ന പ്രകൃതിശാസ്ത്രജ്ഞന്റെ സ്മരണാർത്ഥമാണ് ഈ സ്പീഷീസിന് ഇന്ധിരാനാ ബെഡ്ഡോമി (Indirana beddomii) എന്ന പേരു നൽകിയത്.
വിവരണം
[തിരുത്തുക]മുതിർന്ന തവളകൾക്ക് 35-60 മില്ലീമീറ്റർ നീളം മുണ്ടാകും. ഇവയുടെ വിരലുകളിൽ ഒന്നാമത്തേയും രണ്ടാമത്തേയും വിരൽ തുല്യ വലിപ്പമുള്ളവയാണ്. വിരലുകളുടെ അഗ്രങ്ങളിൽ വികസിപ്പിക്കാൻ സാധിക്കുന്ന ഡിസ്കുകൾ ഉണ്ട്.
വിതരണവും സ്വാഭാവിക വാസസ്ഥലങ്ങളും
[തിരുത്തുക]പശ്ചിമഘട്ടത്തിന്റെ വനങ്ങളിലാണ് ഈ സ്പീഷീസ് കാണപ്പെടുന്നത്.[2] ആർദ്ര ഇലപൊഴിയും വനങ്ങളിലെ പുഴയുള്ള പ്രദേശത്തും, നിത്യഹരിത വനങ്ങളിലും ചതുപ്പുകളിലുമാണ് സാധാരണയായി വസിക്കുന്നത്.[3] ഇവയെ കൃഷി മേഖലകളിൽ കാണപ്പെടാറില്ല.നനവാർന്ന കിഴുക്കാംതൂക്കായ പാറകളിൽ വെച്ചാണ് ഇവയുടെ ബ്രീഡിംഗ് നടത്തുന്നത്.
ഭീഷണികൾ
[തിരുത്തുക]വനനശീകരണം (കാർഷികാവശ്യങ്ങൾ ഉൾപ്പെടെ)ഈ സ്പീഷിന്റെ നിലനിൽപ്പിന് ഭീഷണിയാണ്.
അവലംബം
[തിരുത്തുക]- ↑ S.D. Biju, Sushil Dutta, M.S. Ravichandran (2004). "'Indirana beddomii'". IUCN Red List of Threatened Species. Version 2013.1. International Union for Conservation of Nature. Retrieved 26 October 2013.
{{cite web}}
: Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help)CS1 maint: multiple names: authors list (link) - ↑ 2.0 2.1 Frost, Darrel R. (2014). "Indirana beddomii (Günther, 1876)". Amphibian Species of the World: an Online Reference. Version 6.0. American Museum of Natural History. Retrieved 31 May 2014.
- ↑ "Indirana beddomii". International Union for Conservation of Nature and Natural Resources. International Union for Conservation of Nature and Natural Resources. Retrieved 1 ഒക്ടോബർ 2016.