രാത്തവള
ദൃശ്യരൂപം
(NYCTIBATRACHIDAE എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രാത്തവള | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | Nyctibatrachidae
|
Type genus | |
Nyctibatrachus Boulenger, 1882
| |
Synonyms | |
|
ഇന്ത്യയിലെയും ശ്രീലങ്കയിലെയും പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന തവളകളുടെ ഒരു ചെറിയ കുടുംബമാണ് രാത്തവള (Nyctibatrachidae).[1][2] ഈയടുത്താണ് ഇവയെ ഒരു കുടുംബമായി വേർതിരിച്ചത്.[3]
ജനുസുകൾ
[തിരുത്തുക]ഈ കുടുംബത്തിൽ രണ്ടു ജനുസുകളാണ് ഉള്ളത്[1][2]
- ലങ്കാനെക്ടസ് Dubois and Ohler, 2001 (ശ്രീലങ്കയിൽ കാണുന്നത് - ഒരു സ്പീഷിസ്)
- നിക്ടിബാട്രാക്കസ് Boulenger, 1882 (ഇന്ത്യയിലെ പശ്ചിമഘട്ടത്തിൽ – 28 സ്പീഷിസ്)
വിവരണം
[തിരുത്തുക]നിത്യഹരിതവനങ്ങളിലെ മലമ്പ്രദേശങ്ങളിലെ നദിക്കരയിൽ ആണ് ഇവയെ കാണാറുള്ളത്.[4]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Frost, Darrel R. (2014). "Nyctibatrachidae Blommers-Schlösser, 1993". Amphibian Species of the World: an Online Reference. Version 6.0. American Museum of Natural History. Retrieved 29 May 2014.
- ↑ 2.0 2.1 "Nyctibatrachidae". AmphibiaWeb: Information on amphibian biology and conservation. [web application]. Berkeley, California: AmphibiaWeb. 2015. Retrieved 29 November 2015.
- ↑ Blackburn, D.C.; Wake, D.B. (2011). "Class Amphibia Gray, 1825. In: Zhang, Z.-Q. (Ed.) Animal biodiversity: An outline of higher-level classification and survey of taxonomic richness" (PDF). Zootaxa. 3148: 39–55.
- ↑ Vitt, Laurie J.; Caldwell, Janalee P. (2014). Herpetology: An Introductory Biology of Amphibians and Reptiles (4th ed.). Academic Press. pp. 509–510.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Nyctibatrachidae എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Nyctibatrachidae എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.