Jump to content

കൈരളി അറേബ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളം കമ്യൂണിക്കേഷൻസിന്റെ നാലാമത്തെ ചാനൽ ആണ്‌ കൈരളി അറേബ്യ. ഗൾഫ് മലയാളികൾക്കാണ് ഈ ചാനലിൽ പ്രാധാന്യം നൽകിയിരിക്കുന്നത്. 2015-ൽ ആണ്‌ ചാനൽ പ്രവർത്തനം തുടങ്ങിയത്.

അവലംബം

[തിരുത്തുക]


പുറമേ നിന്നുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കൈരളി_അറേബ്യ&oldid=3629550" എന്ന താളിൽനിന്ന് ശേഖരിച്ചത്