Jump to content

തെറ്റ് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തെറ്റ്
സംവിധാനംകെ.എസ്. സേതുമാധവൻ
നിർമ്മാണംസി.സി. ബേബി
രചനപി. അയ്യനേത്ത്
തിരക്കഥകെ.എസ്. സേതുമാധവൻ
അഭിനേതാക്കൾസത്യൻ
കെ.പി. ഉമ്മർ
ബഹദൂർ
ഷീല
ടി.ആർ. ഓമന
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ രാമവർമ
ചിത്രസംയോജനംപി.വി. നാരായണൻ
വിതരണംജോളി ഫിലിംസ്
റിലീസിങ് തീയതി10/04/1971
രാജ്യം ഇന്ത്യ
ഭാഷമലയാളം

എം.എസ്. പ്രൊഡക്ഷൻസിന്റെ ബാനറിൽ സി.സി. ബേബിനിർമിച്ച മലയാളചലച്ചിത്രമാണ് തെറ്റ്. ജോളി ഫിലിംസ് വിതരണം ചെയ്ത ഈ ചിത്രം 1971 ഏപ്രിൽ 10-ന് കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചു തുടങ്ങി.[1]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറയിൽ

[തിരുത്തുക]
  • സംവിധാനം ‌- കെ എസ് സേതുമാധവൻ
  • നിർമ്മാണം - സി സി ബേബി
  • ബാനർ - എം എസ് പ്രൊഡക്ഷൻ
  • കഥ, സംഭാഷണം - പി അയ്യനേത്ത്
  • തിരക്കഥ - കെ എസ് സേതുമാധവൻ
  • ഗാനരചന - വയലാർ
  • സംഗീതം - ദേവരാജൻ
  • ഛായാഗ്രഹണം - സി നമശിവായം
  • ചിത്രസസംയോജനം - പി വി നാരായണൻ
  • കലാസംവിധാനം - എസ് കൊന്നനാട്ട്
  • ഡിസൈൻ - എസ് എ നായർ
  • വിതരണം - ജോളി ഫിലിംസ് റിലീസ്[2]

ഗാനങ്ങൾ

[തിരുത്തുക]
ക്ര.നം ഗാനം ആലാപനം
1 പള്ളിയരമന വെള്ളിയരമനയിൽ പി സുശീല
2 നടന്നാൽ നീയൊരു കെ ജെ യേശുദാസ്
3 കുന്നുമ്പുറത്തൊരു മിന്നലാട്ടം മാധുരി
4 ഇണക്കം പിണക്കം കെ ജെ യേശുദാസ്
5 തെറ്റ് തെറ്റ് കെ ജെ യേശുദാസ്[3]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ചിത്രം കാണുവാൻ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=തെറ്റ്_(ചലച്ചിത്രം)&oldid=3311821" എന്ന താളിൽനിന്ന് ശേഖരിച്ചത്