കുറാനദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന പൂർവയൂറോപ്യൻ രാജ്യമായ ജോർജിയയുടെ തലസ്ഥാനമാണ് റ്റ്ബിലിസി. ഏകദേശം 1.5 ദശലക്ഷം ജനങ്ങൾ വസിക്കുന്ന റ്റ്ബിലിസി രാജ്യത്തെ ഏറ്റവും വലിയ നഗരം കൂടിയാണ് ഇത്.
റ്റ്ബിലിസിയുടെ മുൻ പേരായ തിഫ്ലിസ് എന്ന പേരിലാണ് ഈ നഗരം സാധാരണയായി അറിയപ്പെടുന്നത്.[2]
↑Tbilisi is known by its former name Tiflis in a number of languages, notably in Persian, German, Turkish and others. Pre-1936 Russian sources use "Tiflis" as well.
1 മദ്ധ്യ ഏഷ്യയുടെ ഭാഗമായും കണക്കാക്കപ്പെടാറുണ്ട്. 2തായ്വാൻ എന്ന പേരിലാണ് കൂടുതലായി അറിയപ്പെടുന്നത്. 3 ശ്രീ ജയവർദ്ധനപുര കോട്ടെ എന്നാണ് പൂർണ്ണനാമം. 4 Formal. 5 Administrative. 6 മദ്ധ്യ ഏഷ്യയുടെയും ദക്ഷിണേഷ്യയുടെയും ഭാഗമായും കണക്കാക്കപ്പെടാറുണ്ട്. 7 See Positions on Jerusalem for details on Jerusalem's status. † ഒന്നിലധികം ഭൂഖണ്ഡങ്ങളിൽ ഉൾപ്പെടുന്ന രാജ്യം. ‡ പൂർണ്ണമായും തെക്കുപടിഞ്ഞാറൻ ഏഷ്യയിൽ സ്ഥിതി ചെയ്യുന്നു. എന്നാൽ സാമൂഹികവും രാഷ്ട്രീയവുമായി യൂറോപ്പുമായി കൂടുതൽ ബന്ധം പുലർത്തുന്നു.