Jump to content

നാട്ടു പെരുംകണ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നാട്ടു പെരുംകണ്ണൻ
ആൺതുമ്പി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
M. ellisoni
Binomial name
Macromia ellisoni
Fraser, 1924

പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന നീർക്കാവലൻ കുടുംബത്തിൽ ഉള്ള ഒരിനം കല്ലൻ തുമ്പിയാണ് നാട്ടു പെരുംകണ്ണൻ അഥവാ കൂർഗ് പെരുംകണ്ണൻ (ശാസ്ത്രീയനാമം: Macromia ellisoni)[1][2].

നിത്യഹരിതവനങ്ങളിലെ തോടുകളിലും പുഴകളിലുമാണ് ഇവ പ്രജനനം നടത്തുന്നത്. ആൺതുമ്പികളെയും പെൺതുമ്പികളും പുഴയുടെ ഒരേഭാഗത്തുതന്നെ വീണ്ടും വീണ്ടും വരുന്നതുകാണാം[1][3][4][5][2].

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 "Macromia ellisoni". IUCN Red List of Threatened Species. 2011. IUCN: e.T175160A7115503. 2011. doi:10.2305/IUCN.UK.2011-1.RLTS.T175160A7115503.en. Retrieved 19 February 2017. {{cite journal}}: Unknown parameter |authors= ignored (help)
  2. 2.0 2.1 "Macromia ellisoni Fraser, 1924". India Biodiversity Portal. Retrieved 2017-02-19.
  3. Subramanian, K. A. (2005). Dragonflies and Damselflies of Peninsular India - A Field Guide.
  4. C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis. pp. 169–171.
  5. C FC Lt. Fraser (1924). A Survey of the Odonate (Dragonfly) Fauna of Western India and Descriptions of Thirty New Species (PDF). pp. 457–468.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നാട്ടു_പെരുംകണ്ണൻ&oldid=2906708" എന്ന താളിൽനിന്ന് ശേഖരിച്ചത്