Jump to content

നിലയ്ക്കാത്ത ചലനങ്ങൾ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിലയ്ക്കാത്ത ചലനങ്ങൾ
സംവിധാനംകെ. സുകുമാരൻ നായർ
നിർമ്മാണംമിസ്സിസ് കെ. സുകുമാരൻ
രചനസണ്ണി മാമ്മൂട്ടിൽ
തിരക്കഥകാനം ഇ.ജെ.
അഭിനേതാക്കൾസത്യൻ
മധു
ജോസ് പ്രകാശ്
ജയഭാരതി
ആറന്മുള പൊന്നമ്മ
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
റിലീസിങ് തീയതി25/09/1970
രാജ്യം ഇന്ത്യ
ഭാഷമലയാളം

മിസ്സിസ് കെ. സുകുമാരൻ 1970-ൽ നിർമിച്ച മലയാളചലച്ചിത്രമാണ് നിലയ്ക്കാത്ത ചലനങ്ങൾ. ഈ ചിത്രം 1970 സെപ്റ്റംബർ 25-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറയിൽ

[തിരുത്തുക]
  • കഥ - സണ്ണി മാമൂട്ടിൽ
  • തിരക്കഥ, സംഭാഷണം - കാനം ഇ.ജെ.
  • സംവിധാനം - കെ. സുകുമാരൻ നായർ
  • നിർമ്മാണം - മിസ്സിസ് കെ സുകുമാരൻ
  • ഛായാഗ്രഹണം - മോഹൻ സി ജെ
  • ചിത്രസംയോജനം - ജി. വെങ്കിട്ടരാമൻ
  • ഗാനരചന - വയലാർ രാമവർമ്മ
  • സംഗീതം - ജി. ദേവരാജൻ[2]

ഗാനങ്ങൾ

[തിരുത്തുക]
ക്ര. നം. ഗാനം ആലാപനം
1 പ്രിയംവദയല്ലയോ കെ.ജെ. യേശുദാസ്
2 ശരത്കാല യാമിനി സുമംഗലിയായി മാധുരി
3 മദ്ധ്യവേനലവധിയായി പി സുശീല
4 ദുഃഖ വെള്ളിയാഴ്ചകളേ പി സുശീല
5 ശ്രീനഗരത്തിലെ ചിത്രവനത്തിലെ പി ജയചന്ദ്രൻ.[2]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]