Jump to content

നീർക്കടവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കണ്ണൂർ നഗരത്തിൽ നിന്ന് വടക്ക് സമുദ്ര തീരത്ത് 8 കി.മി.ദുരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് നീർക്കടവ്. ഒരു എൽ പി സ്കൂൾ, ശ്രീ കൂരുമ്പ ക്ഷേത്രം എന്നിവ ഇവിടെ സ്ഥിതി ചെയ്യുന്നു

മത്സ്യത്തൊഴിലാളികളാണ് ഇവിടെ കൂടു തലായും താമസിച്ചു വരുന്നത്..ഇവിടെ ശ്രീ കുറുമ്പഭഗവതി പരിപാലന അരയ സമാജം എന്ന പേരിൽ അരയന്മാരുടെ കൂട്ടായ്മ പ്രവർത്തിച്ചു വരുന്നു...1959 ൽ ആണ് അരയാസമാജം സ്ഥപിതമായത്...1963ൽ ജീർണിച്ച ക്ഷേത്രത്തിന്റെ പുന:പ്രതിഷ്ഠ നടന്നു.... അതിനു ശേഷം ഇപ്പൊ 2023 ജനുവരി 26,27എന്നീ തീയതികളിൽ ക്ഷേത്രം മൊത്തമായി പൊളിച്ചു പണിത് മേൽക്കൂര ചെമ്പ് പൊതിഞ് പുന :പ്രതിഷ്ടകാർമം നടന്നു..

"https://ml.wikipedia.org/w/index.php?title=നീർക്കടവ്&oldid=3845825" എന്ന താളിൽനിന്ന് ശേഖരിച്ചത്